Loading ...

Home cinema

ബോളിവുഡ് വെബ് സീരീസ് 'ബേതാള്‍': പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

ഷാരൂഖ് ഖാന്‍ നിര്‍മിക്കുന്ന ഒരു ഇന്ത്യന്‍ വെബ് സീരിസ് ആണ് 'ബേതാള്‍'. സീരിസിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി.നിഖില്‍ മഹാജനും, പാട്രിക് ഗ്രഹാമും ചേര്‍ന്നാണ് സീരിസ് സംവിധാനവും ചെയ്യുന്ന ഈ സീരീസില്‍ അഹാന കുമ്ര, വിനീത് കുമാര്‍ സിംഗ് എന്നിവരാണ് പ്രധാന താരങ്ങള്‍ .

Related News