Loading ...

Home cinema

ഹോളിവുഡ് ചിത്രം "മുലന്‍" ന്യൂ സ്റ്റില്‍ പുറത്തിറങ്ങി

റിക്ക് ജാഫ , അമണ്ട സില്‍വര്‍, ലോറന്‍ ഹൈനെക്, എലിസബത്ത് മാര്‍ട്ടിന്‍ എന്നിവരുടെ തിരക്കഥയില്‍ നിക്കി കാരോ സംവിധാനം ചെയ്യുന്ന ഹോളിവുഡ് അമേരിക്കന്‍ ആക്ഷന്‍ ചിത്രമാണ് "മുലന്‍". à´ˆ ചിത്രത്തിലെ പുതിയ സ്റ്റില്‍ പുറത്തുവിട്ടു . ചൈനീസ് നാടോടിക്കഥയായ "ദി ബല്ലാഡ് ഓഫ് മുലാന്‍" എന്നതിനെ അടിസ്ഥാനമാക്കിയുള്ള ചിത്രത്തിന്റെ നിര്‍മാണം വാള്‍ട്ട് ഡിസ്നി പിക്ചേഴ്സ് ആണ് നിര്‍വഹിച്ചിരിക്കുന്നത്.ഡോണി യെന്‍, ജേസണ്‍ സ്കോട്ട് ലീ, യോസന്‍ ആന്‍, ഗോങ് ലി, ജെറ്റ് ലി, ലിയു യിഫി എന്നിവരാണ് à´ˆ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. à´•àµ‹à´µà´¿à´¡àµ 19 കാരണം ചിത്രത്തിന്‍റെ റിലീസ് തീയതി മാറ്റിയിരുന്നു . പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല.

Related News