Loading ...

Home cinema

'റെഡ്' ; ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

കിഷോര്‍ തിരുമല സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമാണ് 'റെഡ്'. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു . ചിത്രത്തില്‍ രാം പോതിനേനി നിവേത പെതുരാജ്, മാല്‍വിക ശര്‍മ്മ, അമൃത അയ്യര്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്

Related News