Loading ...

Home Business

ഇ​ന്ത്യ​യ്ക്ക് ലോ​ക​ബാ​ങ്കി​ന്‍റെ നൂ​റ് കോ​ടി ഡോ​ള​ര്‍​​ ധ​ന​സ​ഹാ​യം

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് 19 പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന ഇ​ന്ത്യ​യ്ക്ക് ലോ​ക​ബാ​ങ്കി​ന്‍റെ ധ​ന​സ​ഹാ​യം. നൂ​റ് കോ​ടി ഡോ​ള​റി​ന്‍റെ ധ​ന​സ​ഹാ​യ​മാ​ണ് ലോ​ക​ബാ​ങ്ക് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. സ​ര്‍​ക്കാ​രി​ന്‍റെ സാ​മൂ​ഹ്യ സു​ര​ക്ഷാ പ​ദ്ധ​തി​ക​ള്‍​ക്കാ​ണ് തു​ക അ​നു​വ​ദി​ച്ച​ത്. 7,500 കോ​ടി ഡോ​ള​റി​ന്‍റെ പാ​ക്കേ​ജാ​ണ് ലോ​ക ബാ​ങ്ക് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഇ​ന്ത്യ​ക്ക് സ​ഹാ​യം.

ആ​രോ​ഗ്യ സം​വി​ധാ​ന​ങ്ങ​ള്‍​ക്കാ​യി സ​മാ​ന​മാ​യ ഒ​രു പാ​ക്കേ​ജ് നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു​. ഇ​തി​നു​ശേ​ഷ​മു​ള്ള ഏ​റ്റ​വും വ​ലി​യ പ​ദ്ധ​തി​യാ​ണി​തെ​ന്ന് ലോ​ക ബാ​ങ്ക് അ​റി​യി​ച്ചു.പ​രി​ശോ​ധ​ന കി​റ്റു​ക​ള്‍ അ​ട​ക്കം രോ​ഗ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​ണ് à´† ​തു​ക വി​നി​യോ​ഗി​ക്കേ​ണ്ട​ത്. à´¸à´¾â€‹à´®àµ‚​ഹി​ക സു​ര​ക്ഷ​ക്ക് അ​നു​വ​ദി​ച്ച 100 കോ​ടി ഡോ​ള​ര്‍ സ​ഹാ​യ​ത്തി​ന്‍റെ ഫ​ലം ന​ഗ​ര​ങ്ങ​ളി​ലെ കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ള്‍​ക്കു​ള്ള പ​ദ്ധ​തി​ക​ള്‍​ക്കാ​ണ് വി​നി​യോ​ഗി​ക്കേ​ണ്ട​ത്.

Related News