Loading ...

Home cinema

മ​ല​യാ​ള സി​നി​മ​ക​ളു​ടെ ഓ​ണ്‍​ലൈ​ന്‍ റി​ലീ​സി​നെ പി​ന്തു​ണ​ച്ച്‌ നി​ര്‍​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന

കൊ​ച്ചി: മ​ല​യാ​ള ചിത്രങ്ങളുടെ ഓ​ണ്‍​ലൈ​ന്‍ റി​ലീ​സി​നെ പി​ന്തു​ണ​ച്ച്‌ നി​ര്‍​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന രംഗത്ത് . à´ˆ സാ​ഹ​ച​ര്യ​ത്തി​ല്‍ ഒ​ടി​ടി വേ​ണോ​യെ​ന്ന് നി​ര്‍​മാ​താ​ക്ക​ള്‍​ക്കു തീ​രു​മാ​നി​ക്കാ​മെ​ന്നും നി​ര്‍​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന വി​ല​യി​രു​ത്തി.ഇപ്പോള്‍ ചി​ത്രീ​ക​ര​ണം പൂ​ര്‍​ത്തി​യാ​യ 15 സി​നി​മകളുടെ നി​ര്‍​മാ​താ​ക്ക​ളു​മാ​യി നി​ര്‍​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന​ ച​ര്‍​ച്ച ന​ട​ത്തും. à´ªà´¿à´¨àµà´¨àµ† ഒ​ടി​ടി റി​ലീ​സി​ന് താ​ത്പ​ര്യ​മു​ള്ള​വ​രു​ടെ പ​ട്ടി​ക ഉണ്ടാക്കും .

Related News