Loading ...

Home cinema

പൃഥ്വിരാജും സംഘവും ജോര്‍ദ്ദാനില്‍ നിന്നും നാട്ടില്‍ തിരിച്ചെത്തി

കൊച്ചി: ആടുജീവിതം സിനിമയുടെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി പൃഥ്വിരാജും സംവിധായകന്‍ ബ്ലസിയും അടങ്ങുന്ന 58 à´…à´‚à´— സംഘം ജോര്‍ദാനില്‍ നിന്നും മടങ്ങിയെത്തി. വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായുള്ള എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തില്‍ സംഘം നെടുമ്ബാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. നാട്ടിലെത്തിയ സംഘം ഇനി 14 ദിവസം സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച ക്വാറന്റെയ്ന്‍ കേന്ദ്രത്തില്‍ 14 ദിവസം നിരീക്ഷണത്തില്‍ കഴിയും.മാര്‍ച്ച്‌ 15 നാണ് പൃഥ്വിരാജും സംഘവും ആടുജീവിതം സിനിമയുടെ ഷൂട്ടിംഗിനായി ജോര്‍ദ്ദാനിലെത്തിയത്.ഷൂട്ടിങ് പുരോഗമിക്കവേ കൊറോണ ഭീഷണിയെ തുടര്‍ന്ന്‌ ജോര്‍ദാനില്‍ കുടുങ്ങുകയായിരുന്നു. എന്നാല്‍ പ്രശ്നങ്ങള്‍ക്കിടയിലും സിനിമയുടെ ചിത്രീകരണം സംഘം പൂര്‍ത്തിയാക്കിയിരുന്നു. à´¤à´™àµà´™à´³àµâ€ സുരക്ഷിതരാണെന്നും മറ്റുമുള്ള വിവരങ്ങള്‍ പൃഥ്വിരാജ് സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു.

Related News