Loading ...

Home youth

സൗദിയില്‍ നഴ്‌സുമാര്‍ക്ക് അവസരം; നോര്‍ക്ക എക്‌സ്പ്രസ് റിക്രൂട്മെന്റ് ജൂണ്‍ മുതല്‍

തിരുവനന്തപുരം: സൗദി അറേബ്യയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലേക്ക് സ്റ്റാഫ് നഴ്‌സുമാരെ തിരഞ്ഞെടുക്കുന്നതിനുള്ള നോര്‍ക്ക റൂട്ട്‌സ് എക്‌സ്പ്രസ് റിക്രൂട്ട്‌മെന്റ് ജൂണ്‍ ആദ്യവാരം മുതല്‍ ആരംഭിക്കും.നഴ്‌സിംഗില്‍ ബിരുദമുള്ള (ബി.എസ്.സി) 22നും 35നും മധ്യേ പ്രായമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം അനിവാര്യമാണ്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് വിസ, താമസം, വിമാന ടിക്കറ്റ് എന്നിവ സൗജന്യമാണ്.ശമ്ബളം 3500 മുതല്‍ 4050 സൗദി റിയാല്‍ വരെ (ഏകദേശം 70000 രൂപ മുതല്‍ 80000 രൂപ വരെ) ലഭിക്കും. താത്പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റ norkaksa19@gmail.com എന്ന à´‡-മെയിലില്‍ അയയ്ക്കണം. à´µà´¿à´¶à´¦à´µà´¿à´µà´°à´™àµà´™à´³àµâ€ www.norkaroots.org വെബ് സൈറ്റിലും 00919061106777, ടോള്‍ ഫ്രീ നമ്ബറുകളിലും 18004253939 ( ഇന്ത്യയില്‍ നിന്നും) , 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോള്‍ സേവനം) ലഭിക്കും.

Related News