Loading ...

Home Europe

വിദേശത്തുനിന്ന് എത്തുന്നവര്‍ക്ക് ബ്രിട്ടനില്‍ 14 ദിവസം ക്വാറന്‍റെെന്‍

ല​ണ്ട​ന്‍: അ​ടു​ത്ത തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ ബ്രി​ട്ട​നി​ലേ​ക്ക് എ​ത്തു​ന്ന എ​ല്ലാ അ​ന്ത​ര്‍​ദേ​ശീ​യ യാ​ത്ര​ക്കാ​ര്‍​ക്കും 14 ദി​വ​സ​ത്തെ നി​ര്‍​ബ​ന്ധ​ത ക്വാ​റ​ന്‍റൈ​ന്‍ ന​ട​പ്പി​ലാ​ക്കു​മെ​ന്നും ലം​ഘി​ച്ചാ​ല്‍ ആ​യി​രം പൗ​ണ്ട് വ​രെ പി​ഴ​യും ത​ട​വും ല​ഭി​ക്കു​മെ​ന്നും ഹോം ​സെ​ക്ര​ട്ട​റി പ്രീ​തി പ​ട്ടേ​ല്‍ പാ​ര്‍​ല​മെ​ന്‍റി​ല്‍ പ​റ​ഞ്ഞു.

ബ്രി​ട്ട​നി​ല്‍ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​വ​രു​ടെ എ​ണ്ണം നാ​ല്പ​തിനാ​യി​ര​ത്തോ​ട​ടു​ക്കു​ന്നു എ​ന്നാ​ണ് ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ള്‍. എ​ന്നാ​ല്‍, യ​ഥാ​ര്‍​ഥ മ​ര​ണ​സം​ഖ്യ അ​ന്‍​പ​തി​നാ​യി​രം ക​ട​ന്നി​ട്ടു​ണ്ടെ​ന്നാ​ണ് പ​ല ഏ​ജ​ന്‍​സി​ക​ളും ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. à´²àµ‹â€‹à´•àµà´•àµ ഡൗ​ണ്‍ നി​യ​ന്ത്ര​ണം ല​ഘൂ​ക​രി​ച്ച​തോ​ടെ രാ​ജ്യ​ത്തെ ജ​ന​ജീ​വി​തം ഏ​താ​ണ്ട് സാ​ധാ​ര​ണ​ഗ​തി​യി​ലേ​ക്കാ​യി​ട്ടു​ണ്ട്.

Related News