Loading ...

Home Europe

കാ​ന​ഡ​യി​ല്‍ വാ​ട​ക ന​ല്കാ​നാ​വാ​ത്ത ചെ​റു​കി​ട ഇ​ട​ത്ത​രം സം​രം​ഭ​ക​രെ ഓഗ​സ്റ്റ് വ​രെ കു​ടി​യൊ​ഴി​പ്പി​ക്കാ​നാ​കി​ല്ല

ഒ​ന്‍റാ​റി​യോ: കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ര്‍​ന്നു​ള്ള അ​ട​ച്ചു പൂ​ട്ട​ല്‍ കാ​ര​ണം വാ​ട​ക ന​ല്കാ​ന്‍ സാ​ധി​ക്കാ​തി​രു​ന്ന കൈ​ത്താ​ങ്ങാ​യി ക​നേ​ഡി​യ​ന്‍ സ​ര്‍​ക്കാ​ര്‍. ബി​സി​ന​സു​ക​ള്‍​ക്ക് ഓഗ​സ്റ്റ് വ​രെ വാ​ണി​ജ്യ കു​ടി​യൊ​ഴി​പ്പി​ക്ക​ല്‍ നി​രോ​ധ​ന​മേ​ര്‍​പ്പെ​ടു​ത്തു​ന്നു​വെ​ന്ന് സ​ര്‍​ക്കാ​ര്‍ അ​റി​യി​ച്ചു.

ജൂ​ണ്‍ മു​ത​ല്‍ ഓഗ​സ്റ്റ് വ​രെ​യു​ള്ള മാ​സ​ങ്ങ​ളി​ലാ​ണ് കു​ടി​യൊ​ഴി​പ്പി​ക്ക​ല്‍ നി​രോ​ധി​ച്ചി​രി​ക്കു​ന്ന​ത്. സം​രം​ഭ​ക​രു​ടെ സ​മ്മ​ര്‍​ദ്ദ​ത്തെ തു​ട​ര്‍​ന്നാ​ണ് തീ​രു​മാ​നം. എ​ന്നാ​ല്‍, ന​യ​ങ്ങ​ള്‍ ന​ട​പ്പി​ലാ​ക്കു​ന്ന​തി​ല്‍ പ്ര​വി​ശ്യ​ക​ളി​ല്‍ വ്യ​ത്യാ​സ​മു​ണ്ടാ​കു​മെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചി​ട്ടു​ണ്ട്. à´•àµ‹â€‹à´µà´¿â€‹à´¡àµ വ്യാ​പ​ന​ത്തെ തു​ട​ര്‍​ന്ന് വ​രു​മാ​ന​ത്തി​ല്‍ 70 ശ​ത​മാ​നം ഇ​ടി​വു​ണ്ടാ​യ ചെ​റു​കി​ട വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍​ക്കാ​ണ് കു​ടി​യൊ​ഴി​പ്പി​ക്ക​ല്‍ നി​യ​മം ബാ​ധ​ക​മാ​കു​ക. പു​തി​യ നി​യ​മ പ്ര​കാ​രം ജൂ​ണ്‍ മൂ​ന്നി​നോ അ​തി​നു​ശേ​ഷ​മോ ന​ട​ന്ന കു​ടി​യൊ​ഴി​പ്പി​ക്ക​ലു​ക​ള്‍​ക്ക് നി​രോ​ധ​നം ബാ​ധ​ക​മാ​യി​രി​ക്കും. ഓ​ഗ​സ്റ്റ് 31 വ​രെ​യാ​ണ് ഇ​ത് നി​യ​മ​വി​രു​ദ്ധ​മാ​കു​ക.

Related News