Loading ...

Home youth

പ്രൊബേഷണറി ഓഫീസര്‍, ബാങ്കിംഗ് അസോസിയേറ്റ്

പ്രൊബേഷണറി ഓഫീസര്‍ (പിഒ), ബാങ്കിംഗ് അസോസിയേറ്റ് (ബിഎ) തസ്തികകളിലെ ഒഴിവുകളിലേക്ക് ജമ്മു ആന്‍ഡ് കാശ്മീര്‍ ബാങ്ക് അപേക്ഷ ക്ഷണിച്ചു.പ്രൊബേഷണറി ഓഫീസര്‍ (പിഒ): 350 ഒഴിവുകള്‍
യോഗ്യത: അംഗീകൃത സര്‍വകലാശാല ബിരുദം.
പ്രായം: 20- 32 വയസ്.
ശമ്ബളം : 23,700- 42,020 രൂപ.
ബാങ്കിംഗ് അസോസിയേറ്റ് (ബിഎ): 1,500 ഒഴിവ്.
യോഗ്യത: അംഗീകൃത സര്‍വകലാശാല ബിരുദം.
പ്രായം: 20 - 30 വയസ്.
ശമ്ബളം : 11,765- 31,450 രൂപ.
അപേക്ഷിക്കേണ്ട വിധം: www.jkbank.com എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കണം
കൂടുതല്‍ വിവരങ്ങള്‍ www.jkbank.com എന്ന വെബ്സൈറ്റില്‍ ലഭിക്കും.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 20.

Related News