Loading ...

Home Europe

ഐഫല്‍ ഗോപുരം തുറന്നു

പാ​​​രീ​​​സ്: ലോ​​​ക്ക്ഡൗ​​​ണി​​​നെ തു​​​ട​​​ര്‍​​​ന്ന് 104 ദി​​​വ​​​സ​​​മാ​​​യി അ​​​ട​​​ച്ചി​​​ട്ടി​​​രു​​​ന്ന ഐ​​​ഫ​​​ല്‍ ഗോ​​​പു​​​രം സ​​​ന്ദ​​​ര്‍​​​ശ​​​ക​​​ര്‍​​​ക്കു തു​​​റ​​​ന്നു​​​കൊ​​​ടു​​​ത്തു.324 മീ​​​റ്റ​​​ര്‍ ഉ​​​യ​​​ര​​​മു​​​ള്ള ഗോ​​​പു​​​ര​​​ത്തി​​​ലെ ലി​​​ഫ്റ്റു​​​ക​​​ള്‍ ത​​​ത്കാ​​​ലം പ്ര​​​വ​​​ര്‍​​​ത്തി​​​പ്പി​​​ക്കി​​​ല്ല. ര​​​ണ്ടു​​​നി​​​ല​​​ക​​​ളി​​​ല്‍ മാ​​​ത്ര​​​മേ പ്ര​​​വേ​​​ശ​​​ന​​​മു​​​ള്ളൂ.


Related News