Loading ...

Home cinema

'ടോപ് ഗണ്‍: മാവെറിക്ക്' ; പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

'ടോപ് ഗണ്‍' സിനിമയുടെ രണ്ടാം ഭാഗം 'ടോപ് ഗണ്‍: മാവെറിക്ക്'ന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ട്രോണ്‍ ലെഗസി, ഒബ്ലിവിയോണ്‍ തുടങ്ങിയ ചിത്രങ്ങളൊരുക്കിയ ജോസഫ് കൊസിന്‍സ്കിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മൈല്‍സ് ടെല്ലെര്‍, വാല്‍ കില്‍മെര്‍, ജെന്നിഫര്‍ കോണെല്ലി, ഗ്ലെന്‍ പവല്‍, എഡ് ഹാരിസ് എന്നിവര്‍ മറ്റുകഥാപാത്രങ്ങളാകുന്നു. ഹാന്‍സ് സിമ്മറും ഹാരോള്‍ഡ് ഫാള്‍ടെര്‍മെയെറുമാണ് സംഗീതം.ആക്ഷന് പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുങ്ങിയിരിക്കുന്നത്.

Related News