Loading ...

Home Europe

വെടിനിര്‍ത്തല്‍: യുഎന്നിന് മാര്‍പാപ്പയുടെ അഭിനന്ദനം

വ​​​​ത്തി​​​​ക്കാ​​​​ന്‍ സി​​​​റ്റി: കൊ​​​​റോ​​​​ണ വൈ​​​​റ​​​​സ് മ​​​​ഹാ​​​​മാ​​​​രി​​​​യെ നേ​​​​രി​​​​ടുന്നതി ന് ആ​​​​ഗോ​​​​ള​​​​ത​​​​ല​​​​ത്തി​​​​ല്‍ വെ​​​​ടി​​​​നി​​​​ര്‍​​​​ത്ത​​​​ല്‍ ന​​​​ട​​​​പ്പി​​​​ലാ​​​​ക്കാ​​ന്‍ യു​​​​എ​​​​ന്‍ ര​​​​ക്ഷാസ​​​​മി​​​​തി ന​​​​ട​​​​ത്തി​​​​യ പ​​​​രി​​​​ശ്ര​​​​മ​​​​ത്തെ ഫ്രാ​​​​ന്‍​​​​സി​​​​സ് മാ​​​​ര്‍​​​​പാ​​​​പ്പ അ​​​​ഭി​​​​ന​​​​ന്ദി​​​​ച്ചു. സെ​​​​ന്‍റ് പീ​​​​റ്റേഴ്സ് സ്ക്വ​​യ​​​​റി​​​​ല്‍ ഞാ​​​​യ​​​​റാ​​​​ഴ്ച സ​​​​ന്ദേ​​​​ശ​​​​ത്തി​​​​നി​​​​ടെ​​​​യാ​​​​ണു മാ​​​​ര്‍​​​​പാ​​​​പ്പ യു​​​​എ​​​​ന്നി​​​​ന്‍റെ പ്ര​​​​വ​​​​ര്‍​​​​ത്ത​​​​ന​​​​ത്തെ അ​​​​ഭി​​​​ന​​​​ന്ദി​​​​ച്ച​​​​ത്. വെ​​​​ടി​​​​നി​​​​ര്‍​​​​ത്ത​​​​ലി​​​​ന് ആ​​​​ഹ്വാ​​​​നം ചെ​​​​യ്ത​​​​തോ​​​​ടെ, അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​മാ​​​​യ അ​​​​ത്യ​​​​ന്താ​​​​പേ​​​​ക്ഷി​​​​ത​ സേ​​​​വ​​​​ന​​​​ങ്ങ​​​​ള്‍ സ​​​​മാ​​​​ധാനത്തോ​​​​ടെ​​​​യും സു​​​​ര​​​​ക്ഷി​​​​തത്വ​​​​ത്തോ​​​​ടെ​​​​യും ചെ​​​​യ്യാ​​​​ന്‍ സാ​​​​ധി​​​​ച്ചെ​​​​ന്ന് പാപ്പാ പ​​​​റ​​​​ഞ്ഞു. സ​​​​മാ​​​​ധാനത്തിനുള്ള ധീ​​​​ര​​​​മാ​​​​യ ആ​​​​ദ്യ​​​​ന​​​​ട​​​​പ​​​​ടി​​​​യാ​​​​ണ് ര​​​​ക്ഷാസ​​​​മി​​​​തി​​​യു​​​ടെ പ്ര​​​​മേ​​​​യം എ​​​ന്നും മാ​​​​ര്‍​​​​പ്പാ​​​​പ്പ പ​​​​റ​​​​ഞ്ഞു. കോ​​​​വി​​​​ഡ്-19 മ​​​​ഹാ​​​​മാ​​​രി​​​​യെ​​​​ത്തു​​​​ട​​​​ര്‍​​​​ന്ന് മെ​​​​ഡി​​​​ക്ക​​​​ല്‍ സേ​​​​വ​​​​നം ഉ​​​​ള്‍​​​​പ്പെ​​​​ടെ​​​​യു​​​​ള്ള​​​​വ ന​​​​ട​​​​ത്താ​​​​ന്‍ ആ​​​​ഗോ​​​​ള​​​​ത​​​​ല​​​​ത്തി​​​​ല്‍ 90 ദി​​​​വ​​​​സം വെ​​​​ടി​​​​നി​​​​ര്‍​​​​ത്താ​​​​ന്‍ യു​​​​എ​​​​ന്‍ ര​​​​ക്ഷാ​​സ​​​​മി​​​​തി രാ​​​ജ്യ​​​ങ്ങ​​​ള്‍​​​ക്ക് ആ​​​​ഹ്വാ​​​​നം ന​​​ല്‍​​​കി​​​യി​​​രു​​​ന്നു.

Related News