Loading ...

Home cinema

താ​ര​ങ്ങ​ളു​ടെ പ്ര​തി​ഫ​ലം; അ​നു​കൂ​ല നി​ല​പാ​ടു​മാ​യി അ​മ്മ

കൊ​ച്ചി: താ​ര​ങ്ങ​ള്‍ പ്ര​തി​ഫ​ലം കു​റ​യ്ക്ക​ണ​മെ​ന്ന നി​ര്‍​മാ​താ​ക്ക​ളു​ടെ ആ​വ​ശ്യ​ത്തി​ല്‍ അ​നു​കൂ​ല നി​ല​പാ​ടു​മാ​യി അ​മ്മ സം​ഘ​ട​ന. നി​ര്‍​മാ​താ​ക്ക​ള്‍​ക്കു​ണ്ടാ​യ സാ​മ്പ​ത്തി​ക ന​ഷ്ടം വ്യ​ക്ത​മാ​ണ്. അം​ഗ​ങ്ങ​ള്‍ നി​ര്‍​മാ​താ​ക്ക​ളു​മാ​യി സ​ഹ​ക​രി​ക്ക​ണ​മെ​ന്നും അ​മ്മ അ​റി​യി​ച്ചു. ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി അം​ഗ​ങ്ങ​ള്‍​ക്ക് അ​മ്മ ക​ത്ത് ന​ല്‍​കി.

Related News