Loading ...

Home Business

സ്വ​ര്‍​ണക്കച്ചവടം ഓണ്‍ലൈനാക്കാന്‍ വ്യാ​പാ​രി​ക​ള്‍

കൊ​​​ച്ചി: കോ​​​വി​​​ഡ്- 19 പ്ര​​​തി​​​സ​​​ന്ധി​​​യെ​​​ത്തു​​​ട​​​ര്‍​ന്നു പു​​​തി​​​യ പ​​​രീ​​​ക്ഷ​​​ണ​​​ങ്ങ​​​ള്‍​ക്ക് ഒ​​​രു​​​ങ്ങു​​ക​​യാ​​ണ് സ്വ​​​ര്‍​ണാ​​​ഭ​​​ര​​​ണ വ്യാ​​​പാ​​​രി​​​ക​​​ള്‍. ദി​​​നം​​​പ്ര​​​തി കോ​​​വി​​​ഡ് പ​​​ട​​​രു​​​ന്ന പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ല്‍ സ​​​ര്‍​ക്കാ​​​ര്‍ നി​​​ബ​​​ന്ധ​​​ന​​​ക​​​ള്‍ ക​​​ടു​​​പ്പി​​​ക്കു​​​ക​​​യും ഭ​​​യം​​​മൂ​​​ലം ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ള്‍ വി​​​ട്ടു​​​നി​​​ല്‍​കു​​​ക​​​യും ചെ​​​യ്യു​​​ന്ന​ സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ ഡി​​​ജി​​​റ്റ​​​ല്‍ വ്യാ​​​പാ​​​രം വ്യാ​​​പ​​​ക​​​മാ​​​ക്കു​​​ന്ന​​​തി​​​നാ​​​ണു ജ്വ​​​ല്ല​​​റി​​​ക​​​ള്‍ മു​​​ന്നോ​​​ട്ടു വ​​​ന്നി​​​ട്ടു​​​ള്ള​​​ത്. 50,000 രൂ​​​പ വ​​​രെ​​​യു​​​ള്ള ആ​​​ഭ​​​ര​​​ണ വി​​ല്പ​​​ന​​​യാ​​​ണ് ഓ​​​ണ്‍​ലൈ​​​ന്‍ വ​​​ഴി കൂ​​​ടു​​​ത​​​ലാ​​​യും ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്.

ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ള്‍​ക്ക് ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ള്‍ ലൈ​​​വാ​​​യി കാ​​​ണു​​​ന്ന​​​ത് ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള ആ​​​വ​​​ശ്യ​​​ങ്ങ​​​ള്‍​ക്കാ​​​യി വെ​​​ര്‍​ച്വ​​​ല്‍ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ള്‍ ഇ​​​തി​​​നോ​​​ട​​​കം വ്യാ​​​പാ​​​രി​​​ക​​​ള്‍ ഒ​​​രു​​​ക്കി​​ത്തു​​​ട​​​ങ്ങി​​​യി​​​ട്ടു​​​ണ്ട്. ഇ​​​തി​​​ലൂ​​​ടെ ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ളെ തൃ​​​പ്ത​​​രാ​​​ക്കാ​​​ന്‍ ക​​​ഴി​​​യു​​​ന്ന​​​താ​​​യി​​യാ​​​ണ് മി​​​ക്ക ജ്വ​​​ല്ല​​​റി​​​ക​​​ളു​​​ടെ​​​യും പ്ര​​​തി​​​ക​​​ര​​​ണം. സം​​​സ്ഥാ​​​ന​​​ത്തെ ചെ​​​റു​​​പ​​​ട്ട​​​ണ​​​ങ്ങ​​​ളി​​​ലെ ജ്വ​​​ല്ല​​​റി​​​ക​​​ള്‍​പോ​​​ലും ഡി​​​ജി​​​റ്റ​​​ല്‍ പ്ലാ​​​റ്റ്ഫോം ഉ​​​പ​​​യോ​​​ഗി​​​ച്ച്‌ വി​​ല്​​​പ​​​ന വ​​​ര്‍​ധി​​​പ്പി​​​ക്കാ​​​നൊ​​രു​​ങ്ങു​​ക​​യാ​​ണ്.

നേ​​​ര​​​ത്തേ ഓ​​​ണ്‍​ലൈ​​​ന്‍ ബു​​​ക്കിം​​​ഗ് സൗ​​​ക​​​ര്യം ചി​​​ല വ​​​ന്‍​കി​​​ട വ്യാ​​​പാ​​​രി​​​ക​​​ള്‍ ആ​​​രം​​​ഭി​​​ച്ചെ​​​ങ്കി​​​ലും അ​​​ത്ര​​​ക​​​ണ്ട് വി​​​ജ​​​യ​​​മാ​​​യി​​​രു​​​ന്നി​​​ല്ല. ഇ​​​തെ​​​ല്ലാം മു​​​ന്നി​​​ല്‍​ക്ക​​ണ്ടു​​​കൊ​​​ണ്ടു​​​ള്ള പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ളാ​​​ണു പു​​രോ​​ഗ​​മി​​ക്കു​​​ന്ന​​​ത്.നി​​​ല​​​വി​​​ല്‍ ര​​​ണ്ടു ശ​​​ത​​​മാ​​​ന​​​ത്തി​​​ല്‍ താ​​​ഴെ മാ​​​ത്ര​​​മാ​​​ണ് ഓ​​​ണ്‍​ലൈ​​​ന്‍ സ്വ​​​ര്‍​ണ വ്യാ​​​പാ​​​രം. വേ​​​ള്‍​ഡ് ഗോ​​​ള്‍​ഡ് കൗ​​​ണ്‍​സി​​​ലി​​ന്‍റെ ക​​​ണ​​​ക്കു പ്ര​​​കാ​​​രം ക​​​ഴി​​​ഞ്ഞ വ​​​ര്‍​ഷം 17 ശ​​​ത​​​മാ​​​നം ന​​​ഗ​​​ര​​​വാ​​​സി​​​ക​​​ള്‍ ഓ​​​ണ്‍​ലൈ​​​നാ​​​യി സ്വ​​​ര്‍​ണാ​​​ഭ​​​ര​​​ണ​​​ങ്ങ​​​ള്‍ വാ​​​ങ്ങി.

Related News