Loading ...

Home Europe

വികേന്ദ്രീകൃത ലോക്ക്ഡൗണില്‍ ശ്രദ്ധയൂന്നി ജര്‍മനി

ബര്‍ലിന്‍: കൊറോണവൈറസ് ബാധയുടെ രണ്ടാം തരംഗത്തെ പിടിച്ചു നിര്‍ത്താന്‍ ജര്‍മന്‍ സര്‍ക്കാര്‍ പ്രാദേശികാടിസ്ഥാനത്തില്‍ വികേന്ദ്രീകൃത ലോക്ക്ഡൗണുകള്‍ ഏര്‍പ്പെടുത്തുന്നു.

രോഗബാധ കൂടുതലുള്ള പ്രദേശങ്ങളില്‍ യാത്രാ വിലക്ക് ഏര്‍പ്പെടുത്താന്‍ ഇതു പ്രകാരം പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് അധികാരം നല്‍കിയിട്ടുണ്ട്. സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ കഴിവതും ഒഴിവാക്കുകയാണ് ലക്ഷ്യം. മാത്രവുമല്ല കോണ്‍ടാക്റ്റ് ട്രേസിംഗും ടെസ്റ്റിങ്ങും കൂടുതല്‍ ശക്തിപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.

Related News