Loading ...

Home Business

നോട്ട്​ പിൻവലിക്കൽ: ​ബെൻസ് കാറുകളുടെ വിൽപ്പന കുറഞ്ഞു

മുംബൈ: സർക്കാരി​െൻറ നോട്ട്​ പിൻവലിക്കൽ തീരുമാനം മൂലം ഇന്ത്യയിൽ ഇൗ വർഷം കമ്പനിയുടെ വിൽപ്പന ലക്ഷ്യം പൂർത്തീകരിക്കാൻ കഴിഞ്ഞില്ലെന്ന്​ മെഴ്​​സിഡെസ്​ ബെൻസ് ഇന്ത്യ​ സി.à´‡.à´’ റോണാൾഡ്​ ഫോൾഗർ പറഞ്ഞു.2016ൽ 13,502 കാറുകളാണ്​ മെഴ്​സിഡെസ്​ ഇന്ത്യയിൽ വിറ്റത്​. എന്നാൽ ലക്ഷ്യം വെച്ചത്​ അതിനേക്കാളേറെ കാറുകൾ വിൽക്കാനായിരുന്നു. എന്നാൽ നോട്ട്​ പിൻവലിക്കൽ തീരുമാനം മൂലം ലക്ഷ്യം പൂർത്തികരിക്കാൻ കഴിഞ്ഞില്ലെന്നും റൊണാൾഡ്​ ഫോൾഗർ പറഞ്ഞു.  à´¨àµ‡à´¾à´Ÿàµà´Ÿàµâ€‹ പിൻവലിക്കൽ തീരുമാനത്തെ അനുകൂലിക്കുന്നതായും അത്​ ഭാവിയിൽ ഗുണകരമാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കഴിഞ്ഞ വർഷം കാർ വിപണിയിൽ നിരവധി വെല്ലുവിളികളുണ്ടായിരുന്നു. എന്നാൽ അടുത്ത വർഷം കാർ വ്യവസായത്തിന്​ ഗുണകരമാവുമെന്ന്​ പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇൗ വർഷം പല പ്രശ്​നങ്ങൾ മൂലം കാർ വാങ്ങാതിരുന്ന ഉപഭോക്​താകൾക്ക്​ അടുത്ത വർഷം വിപണിയിലേക്ക്​ തിരിച്ചെത്തുമെന്നും ഇതും വിപണിക്ക്​ ഗുണകരമാവുമെന്നും ഫോൾഗർ കൂട്ടിച്ചേർത്തു.

Related News