Loading ...

Home youth

ഉദ്യോഗാര്‍ഥികളുടെ ശ്രദ്ധയ്ക്ക്; ഡല്‍ഹി പോലീസ് വിളിക്കുന്നു

ഡല്‍ഹി പോലീസില്‍ തൊഴിലവസരം. കോണ്‍സ്റ്റബിള്‍ (എക്‌സിക്യൂട്ടിവ്) തസ്തികയിലേക്ക് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ അപേക്ഷ ക്ഷണിച്ചു.. പ്ലസ്ടു യോഗ്യത നേടിയ സ്ത്രീകള്‍ക്കും,പുരുഷന്മാര്‍ക്കും ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കാം. കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയുടെയും കായികക്ഷമതാ പരീക്ഷയുടെയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. ആകെ 5486 ഒഴിവുകളാണുള്ളത്. പുരുഷന്മാര്‍-3433, വനിത-1944, വിമുക്തഭരന്മാരിലെ (കമാന്‍ഡ് ഉള്‍പ്പടെ) എസ്.സി, എസ്.ടി വിഭാഗക്കാര്‍ (പുരുഷന്‍)- 469 എന്നിങ്ങനെയാണ് ഒഴിവുകള്‍. വിശദമായ വിജ്ഞാപനത്തിനും അപേക്ഷക്കും സന്ദര്‍ശിക്കുക : www.ssc.nic.in അവസാന തീയതി - സെപ്റ്റംബര്‍ 7

Related News