Loading ...

Home sports

മറ്റ്യൂഡി ഇന്റര്‍ മിയാമിയില്‍

വാഷിങ്ടണ്‍:മധ്യനിരക്കാരന്‍ ബ്ലെയ്സ് മറ്റ്യൂഡി യുവന്റസ് വിട്ടു. ഡേവിഡ് ബെക്കാമിന്റെ അമേരിക്കന്‍ മേജര്‍ ലീഗ് ടീം ഇന്റര്‍ മിയാമിയിലേക്കാണ് മുപ്പത്തിമൂന്നുകാരന്റെ ചുവടുമാറ്റം. കരാറിന്റെ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. 2017ല്‍ പിഎസ്ജിയില്‍നിന്നാണ് മറ്റ്യൂഡി യുവന്റസിലെത്തിയത്. 98 മത്സരങ്ങളില്‍ ബൂട്ടണിഞ്ഞു ഈ ഫ്രഞ്ചുകാരന്‍.

Related News