Loading ...

Home sports

ബയേണിന് ആറാം ചാമ്പ്യന്‍സ് ലീഗ് കിരീടം

ലിസ്ബണ്‍: യുവേഫ ചാമ്ബ്യന്‍സ് ലീഗ് കിരീടം ആറാം തവണയും മ്യുണിക്കിന്. ലിസ്ബണിലെ ഡാ ലുസ് സ്റ്റേഡിയത്തില്‍ തിങ്കളാഴ്ച പുലര്‍ച്ചെ നടന്ന മത്സരത്തിലാണ് ഏകപക്ഷീയമായ ഒറ്റ ഗോളിന് ബുണ്ടസ് ലിഗ ജേതാക്കളായ ബയേണ്‍ മ്യൂണിക് ഫ്രഞ്ച് ചാമ്ബ്യന്‍മാരായ പാരീസ് സെന്റ് ഷാര്‍മാങ്ങിനെ തോല്‍പ്പിച്ച്‌ കിരീടം സ്വന്തമാക്കിയത്. ബയേണിന് വിജയഗോള്‍ നേടിക്കൊടുത്തത് കിങ്സ്ലി കോമാനാണ്. ജോഷ്വാ കിമ്മിച്ചിന്റെ പാസില്‍ നിന്ന് ഹെഡറിലൂടെ ആയിരുന്നു വിജയഗോള്‍. ബയേണ്‍ മ്യുണിക്കിന്റെ ആറാം കിരീടമാണിത്.

Related News