Loading ...

Home cinema

ബ്ലാക്‌പാന്തര്‍ നായകന്‍ ചാഡ്‌വിക് ബോസ്മാന്‍ അന്തരിച്ചു

ഹോളിവുഡ് താരം ചാഡ്‌വിക് ബോസ്മാന്‍ അന്തരിച്ചു. 43 വയസ്സായിരുന്നു. അര്‍ബുദ രോഗം മൂലം ഏറെ നാള്‍ ചികിത്സയിലായിരുന്നു താരം. ബ്ലാക്പാന്തര്‍, അവഞ്ചേര്‍സ് സിനിമകളിലൂടെയാണ് അദ്ദേഹം ശ്രദ്ദേയനായത്. സൗത്ത് കരോലീനയിലെ ആന്‍ഡേഴ്സണിലാണ് ബോസ്മന്‍ ജനിച്ചതും വളര്‍ന്നതും. കാരോലിന്റേയും, ലെറോയ് ബോസ്മാന്റേയും ഏക മകനായിരുന്നു അദ്ദേഹം. നാല് വര്‍ഷമായി അദ്ദേഹം അര്‍ബുദരോഗബാധിതനായി ചികിത്സയിലാണ്.

Related News