Loading ...

Home Europe

യുകെയിലെ ബിര്‍മിംഗ്ഹാമില്‍ കത്തി ആക്രമണം; ഒരാള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

ബിര്‍മിംഗ്ഹാം: യിലെ ബിര്‍മിംഗ്ഹാമിലുണ്ടായ ഒരാള്‍ കൊല്ലപ്പെട്ടു. സ്ത്രീ ഉള്‍പ്പെടെഏഴ് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. ഞായറാഴ്ച 12.30ഓടെയാണ് ആക്രമണം ഉണ്ടായത്. കത്തിയാക്രമണത്തിന്റെ ഒന്നിലേറെ സംഭവങ്ങളാണ് ബിര്‍മിംഗ്ഹാമില്‍ റിപ്പോര്‍ട്ട് ചെയിതിരിക്കുന്നത്.

അതേസമയം എന്താണ് സംഭവിച്ചതെന്നറിയാനുള്ള അന്വേഷണം തുടരുന്നതായി പൊലീസ് പറഞ്ഞു. ആക്രമണത്തിന്റെ കാരണം എന്തെന്ന് വ്യക്തമല്ലെന്നും പൊലീസ് വ്യക്തമാക്കുന്നു. രണ്ട് മണിക്കൂറോളം കത്തി ആക്രമണം നീണ്ടതായാണ് റിപ്പോര്‍ട്ടുകള്‍.

Related News