Loading ...

Home Europe

ഇറ്റലിയിൽ വംശീയ കൊലപാതകം; പ്രധിഷേധം ശക്തം

റോം: വാക്കേറ്റത്തിനിടെ സ്​കൂള്‍ കാല​ത്തെ സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഇറ്റലിയില്‍ കറുത്തവര്‍ഗക്കാരനെ ക്രൂരമായി അടിച്ചുകൊന്നു.വില്ലീ മോണ്ടിറോ ദ്വാര്‍തെ എന്ന 21കാരനാണ്​ കൊല്ലപ്പെട്ടത്​. വില്ലിയുടെ മരണം ഇറ്റലിയില്‍ വംശീയതക്കെതിരെ ശക്തമായ പ്രക്ഷോഭം സൃഷ്​ടിച്ചിട്ടുണ്ട്​. വില്ലിയുടെ സംസ്​കാര യാത്രയില്‍ ഇറ്റാലിയന്‍ ​പ്രധാനമന്ത്രി ഗിസിപ്പെ കോന്റെ  അടക്കം നൂറുകണക്കിന്​ പേര്‍ പങ്കെടുത്തു

Related News