Loading ...

Home cinema

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; മി​ക​ച്ച ന​ട​ന്‍ സു​രാ​ജ് വെ​ഞ്ഞാ​റ​മ്മൂ​ട്, ന​ടി ക​നി കു​സൃ​തി;വാ​സ​ന്തി മി​ക​ച്ച ചി​ത്രം

തി​രു​വ​ന​ന്ത​പു​രം: സു​രാ​ജ് വെ​ഞ്ഞാ​റ​മ്മൂ​ടും ക​നി കു​സൃ​തി​യും ക​ഴി​ഞ്ഞ വ​ര്‍​ഷ​ത്തെ മി​ക​ച്ച ന​ടീ​ന​ട​ന്‍​മാ​ര്‍. ആ​ന്‍​ഡ്രോ​യ്ഡ് കു​ഞ്ഞ​പ്പ​ന്‍, വി​കൃ​തി എ​ന്നീ ചി​ത്ര​ങ്ങ​ളി​ലെ അ​ഭി​ന​യ​മാ​ണ് സു​രാ​ജി​നെ മി​ക​ച്ച ന​ട​നാ​ക്കി​യ​ത്. ബി​രി​യാ​ണി​യി​ലെ അ​ഭി​ന​യ​മാ​ണ് ക​നി കു​സൃ​തി​ക്ക് പു​ര​സ്കാ​രം നേ​ടി​ക്കൊ​ടു​ത്ത​ത്.

ഷി​നോ​സ് റ​ഹ്മാ​നും സ​ഹോ​ദ​ര​ന്‍ സ​ജാ​സ് റ​ഹ്മാ​നും ചേ​ര്‍​ന്ന് സം​വി​ധാ​നം ചെ​യ്ത വാ​സ​ന്തി മി​ക​ച്ച ചി​ത്രമായി തെരഞ്ഞെടുക്കപ്പെട്ടു. ജെല്ലിക്കെട്ട് എന്ന ചിത്രം ലി​ജോ ജോ​സ് പെ​ല്ലി​ശേ​രിക്ക് മികച്ച സംവിധായകന്‍റെ പുരസ്കാരം നേടിക്കൊടുത്തു. സാം​സ്കാ​രി​ക വ​കു​പ്പ് മ​ന്ത്രി എ.​കെ. ബാ​ല​നാ​ണ് 50-ാമ​ത് സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ര്‍​ഡു​ക​ള്‍ പ്ര​ഖ്യാ​പി​ച്ച​ത്.

മ​റ്റു പു​ര​സ്കാ​ര​ങ്ങ​ള്‍:

മി​ക​ച്ച ച​ല​ച്ചി​ത്ര ലേ​ഖ​നം: മാ​ട​ൻപ​ള്ളി​യി​ലെ മ​നോ​രോ​ഗി (ബി​ബി​ന്‍ ച​ന്ദ്ര​ന്‍)
മി​ക​ച്ച തി​ര​ക്ക​ഥ: പി.എ​സ്.റ​ഫീ​ഖ് (തൊ​ട്ട​പ്പ​ന്‍)
മി​ക​ച്ച സം​ഗീ​ത സം​വി​ധാ​നം: സു​ശീ​ന്‍ ശ്യാം (​കു​ന്പ​ള​ങ്ങി നൈ​റ്റ്സ്)
പ്ര​ത്യേ​ക ജൂ​റി അ​വ​ര്‍​ഡ്: സി​ദ്ധാ​ര്‍​ഥ് പ്രി​യ​ദ​ര്‍​ശ​ന്‍ (മ​ര​യ്ക്കാ​ര്‍ അ​റ​ബി​ക്ക​ട​ലി​ന്‍റെ സിം​ഹം)
ജൂ​റി പ​രാ​മ​ര്‍​ശം: നി​വി​ന്‍ പോ​ളി (മൂ​ത്തോ​ന്‍)
ജൂ​റി പ​രാ​മ​ര്‍​ശം: അ​ന്ന​ ബെ​ന്‍
കു​ട്ടി​ക​ളു​ടെ ചി​ത്രം: നാ​നി
മി​ക​ച്ച സ്വ​ഭാ​വ ന​ടി സ്വാ​സി​ക (വാ​സ​ന്തി)

മോ​ഹ​ന്‍​ലാ​ല്‍, മ​മ്മൂ​ട്ടി, സൂ​രാ​ജ് വെ​ഞ്ഞാ​റ​മ്മൂ​ട്, സൗ​ബി​ന്‍ ഷാ​ഹി​ര്‍, ഇ​ന്ദ്ര​ന്‍​സ്, നി​വി​ന്‍ പോ​ളി എ​ന്നി​വ​രാ​ണ് മി​ക​ച്ച ന​ട​നു​ള്ള പു​ര​സ്കാ​ര​ത്തി​നാ​യി മ​ത്സ​രി​ച്ച​ത്. മ​ഞ്ജു വാര്യര്‍, പാ​ര്‍​വ​തി, ര​ജി​ഷ വി​ജ​യ​ന്‍, അ​ന്ന ബെ​ന്‍ എ​ന്നി​വ​രാ​ണു ന​ടി​മാ​രു​ടെ പ​ട്ടി​ക​യി​ലു​ണ്ടാ​യി​രു​ന്ന​ത്.

ഛായാ​ഗ്രാ​ഹ​ക​നും സം​വി​ധാ​യ​ക​നു​മാ​യ മ​ധു അ​ന്പാ​ട്ട് (ചെ​യ​ര്‍​മാ​ന്‍), സം​വി​ധാ​യ​ക​രാ​യ സ​ലിം അ​ഹ​മ്മ​ദ്, എ​ബ്രി​ഡ് ഷൈ​ന്‍, ഛായാ​ഗ്രാ​ഹ​ക​ന്‍ വി​പി​ന്‍ മോ​ഹ​ന്‍, എ​ഡി​റ്റ​ര്‍ എ​ല്‍. ഭൂ​മി​നാ​ഥ​ന്‍, സൗ​ണ്ട് എ​ന്‍​ജി​നീ​യ​ര്‍ എ​സ്.​രാ​ധാ​കൃ​ഷ്ണ​ന്‍, പി​ന്ന​ണി ഗാ​യി​ക ല​തി​ക, ന​ടി ജോ​മോ​ള്‍, എ​ഴു​ത്തു​കാ​ര​ന്‍ ബെ​ന്യാ​മി​ന്‍, ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി സി.​അ​ജോ​യ് (മെം​ബ​ര്‍ സെ​ക്ര​ട്ട​റി) എ​ന്നി​വ​ര്‍ അ​ട​ങ്ങു​ന്ന ജൂ​റി​യാ​ണ് അ​വാ​ര്‍​ഡ് നി​ശ്ച​യിച്ചത്.


Related News