Loading ...

Home youth

കെ ​ടെ​റ്റ് അ​പേ​ക്ഷി​ക്കാ​ന്‍ 30 വ​രെ അ​വ​സ​രം

തി​രു​വ​ന​ന്ത​പു​രം: ഡി​സം​ബ​റി​ല്‍ ന​ട​ത്തു​ന്ന കെ ​ടെ​റ്റ് പ​രീ​ക്ഷ​യ്ക്ക് ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാ​നു​ള്ള തീ​യ​തി ഈ ​മാ​സം 30 വ​രെ നീ​ട്ടി. ഡി​സം​ബ​ര്‍ 28, 29 തീ​യ​തി​ക​ളി​ലാ​ണ് കെ​ടെ​റ്റ് പ​രീ​ഷ. അ​പേ​ക്ഷ തീ​യ​തി ദീ​ര്‍​ഘി​പ്പി​ച്ചു​ള്ള പ​ത്ര​ക്കു​റി​പ്പ് പൊ​തു​വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ് ഇ​റ​ക്കി.

Related News