Loading ...

Home Europe

കാ​ന​ഡ​യി​ല്‍ ഫൈ​സ​ര്‍ വാ​ക്സി​ന്‍ ഉ​പ​യോ​ഗ​ത്തി​ന് അ​നു​മ​തി

ടൊ​റ​ന്‍റോ: കാ​ന​ഡ ഫൈ​സ​ര്‍ വാ​ക്‌​സി​ന്‍ ഉ​പ​യോ​ഗ​ത്തി​ന് അ​നു​മ​തി ന​ല്‍​കി. ബ്രി​ട്ട​നും ബ​ഹ്റൈ​നും അ​നു​മ​തി ന​ല്‍​കി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി. ഫൈ​സ​ര്‍ വാ​ക്സി​ന്‍ ഫ​ല​പ്രാ​പ്തി​യും ഗു​ണ​നി​ല​വാ​ര​വും ഉ​ള​വാ​ക്കു​ന്ന​താ​ണെ​ന്ന് കാ​ന​ഡ അ​റി​യി​ച്ചു.

ഈ ​മാ​സം രാ​ജ്യ​ത്തി​ന് 249,000 ഡോ​സ് വ​രെ വാ​ക്സി​ന്‍ ല​ഭി​ക്കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ജ​സ്റ്റി​ന്‍ ട്രൂ​ഡോ അ​റി​യി​ച്ചു. ആ​കെ 20 ദ​ശ​ല​ക്ഷം ഡോ​സ് വാ​ക്സി​ന്‍ വാ​ങ്ങാ​നാ​ണ് ക​നേ​ഡി​യ​ന്‍ സ​ര്‍​ക്കാ​ര്‍ ത​യാ​റെ​ടു​പ്പു​ക​ള്‍ ന​ട​ത്തി​യി​രി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം, ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ബ്രി​ട്ട​നി​ല്‍ ഫൈ​സ​ര്‍ വാ​ക്‌​സി​ന്‍ കു​ത്തി​വെ​പ്പ് ആ​രം​ഭി​ച്ച​ത്. തൊ​ണ്ണൂ​റു​കാ​രി​യാ​യ മാ​ര്‍​ഗ​ര​റ്റ് കീ​നാ​ന്‍ എ​ന്ന മു​ത്ത​ശ്ശി​യാ​ണ് ബ്രി​ട്ട​നി​ല്‍ ആ​ദ്യ​മാ​യി ഫൈ​സ​ര്‍ വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ച​ത്.

Related News