Loading ...

Home Europe

വാക്സിന്‍ സ്വീകരിച്ചവരും കോവിഡ് പരത്തും; ബ്രിട്ടീഷ് ആരോഗ്യവിദഗ്ധന്‍

ല​​​​ണ്ട​​​​ന്‍: ആ​​​​ളു​​​​ക​​​​ള്‍ ലോ​​​​ക്ക്ഡൗ​​​​ണ്‍ നി​​​​ര്‍​​​​ദേ​​​​ശ​​​​ങ്ങ​​​​ള്‍ ക​​​​ര്‍​​​​ശ​​​​ന​​​​മാ​​​​യി പാ​​​​ലി​​​​ക്ക​​​​ണ​​​​മെ​​​​ന്നും കോ​​​​വി​​​​ഡ്-19 വാ​​​​ക്സി​​​​ന്‍ സ്വീ​​​​ക​​​​രി​​​​ച്ച​​​​വ​​​​ര്‍ രോ​​​​ഗം പ​​​​ര​​​​ത്തു​​​​മെ​​​​ന്നും ബ്രി​​​​ട്ടീ​​​​ഷ് ആ​​​​രോ​​​​ഗ്യ​​​​വി​​​​ദ​​​​ഗ്ധ​​​​ന്‍. കോ​​​​വി​​​​ഡ്-19 വാ​​​​ക്സി​​​​ന്‍ സ്വീ​​​​ക​​​​രി​​​​ച്ച​​​​വ​​​​ര്‍ രോ​​​​ഗ​​​​വാ​​​​ഹ​​​​ക​​​​രാ​​​​കി​​​​ല്ലെ​​​​ന്ന് ഒ​​​​രു പ​​​​ഠ​​​​ന​​​​വും വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടി​​​​ല്ലെ​​​​ന്ന് ഇം​​​​ഗ്ല​​​​ണ്ട് ഡെ​​​​പ്യൂ​​​​ട്ടി ചീ​​​​ഫ് മെ​​​​ഡി​​​​ക്ക​​​​ല്‍ ഓ​​​​ഫീ​​​​സ​​​​ര്‍ ജോ​​​​നാ​​​​ഥ​​​​ന്‍ വാ​​​​ന്‍-​​​​താം പ​​​​റ​​​​ഞ്ഞു.

Related News