Loading ...

Home sports

ക​ര്‍​ഷ​ക സ​മ​ര​ത്തി​ന് പി​ന്തു​ണ​യു​മാ​യി അ​മേ​രി​ക്ക​ന്‍ ബാ​സ്ക്ക​റ്റ് ബോ​ള്‍ താ​ര​ങ്ങ​ള്‍

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ഇ​ന്ത്യ​യി​ലെ ക​ര്‍​ഷ​ക സ​മ​ര​ത്തി​ന് പി​ന്തു​ണ​യു​മാ​യി അ​മേ​രി​ക്ക​ന്‍ ബാ​സ്ക്ക​റ്റ് ബോ​ള്‍ താ​ര​ങ്ങ​ള്‍. എ​ന്‍​ബി​എ താ​ര​ങ്ങ​ളാ​യ ജൂ​ജു സ്മി​ത്ത് ഷൂ​സ്റ്റ​ര്‍, ബാ​റ​ണ്‍ ഡേ​വി​സ്, കൈ​ല്‍ കൂ​സ്മ എ​ന്നി​വ​രാ​ണ് രം​ഗ​ത്തെ​ത്തി​യ​ത്. ക​ര്‍​ഷ​ക സ​മ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സി​എ​ന്‍​എ​ന്‍ ലേ​ഖ​ന​മാ​ണ് താ​ര​ങ്ങ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ന​ല്‍​കി​യ​ത്. താ​ര​ങ്ങ​ളു​ടെ പോ​സ്റ്റു​ക​ള്‍ നി​ര​വ​ധി ആ​രാ​ധ​ക​ര്‍ ഏ​റ്റെ​ടു​ത്തി​രി​ക്കു​ക​യാ​ണ്. മോ​ദി സ​ര്‍​ക്കാ​രി​നെ​തി​രേ​യും രൂ​ക്ഷ വി​മ​ര്‍​ശ​ന​മാ​ണ് ഇതിലൂടെ ഉ​യ​രു​ന്ന​ത്.

Related News