Loading ...

Home cinema

എമ്മി പുരസ്കാരം സെപ്തംബര്‍ 19ന് പ്രഖ്യാപിക്കും

വാഷിംഗ്ടണ്‍: 73ാത് എമ്മി പുരസ്കാരം സെപ്തംബര്‍ 19ന് പ്രഖ്യാപിക്കും. സി.ബി.എസും ടെലിവിഷന്‍ അക്കാഡമിയും ചേര്‍ന്നാണ് പുരസ്കാരം പ്രഖ്യാപിക്കുന്നത്. യു.എസ് സമയം രാത്രി എട്ട് മണിയ്ക്കാണ് അവാര്‍ഡ് പ്രഖ്യാപിക്കുന്നത്. കൊവിഡ് മൂലം കഴിഞ്ഞ വര്‍ഷം ഓണ്‍ലൈനായാണ് ചടങ്ങുകള്‍ നടന്നത്.

Related News