Loading ...

Home Europe

അയര്‍ലന്‍ഡും ഓക്സ്ഫഡ് വാക്സിന്‍ ഉപയോഗം നിര്‍ത്തി

ഡ​​​ബ്ലി​​​ന്‍: ര​ക്തം ക​ട്ട​പി​ടി​ക്കു​ന്ന​തി​നു കാ​ര​ണ​മാ​കു​ന്നു എ​ന്ന റി​പ്പോ​ര്‍​ട്ടു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​യ​ര്‍​ല​ന്‍​ഡും ഓ​ക്സ്ഫ​ഡ് വാ​ക്സി​ന്‍ ഉ​പ​യോ​ഗം താ​ത്കാ​ലി​ക​മാ​യി നി​ര്‍​ത്തി. മു​ന്‍​ക​രു​ത​ലെ​ന്ന നി​ല​യി​ലാ​ണു തീ​രു​മാ​ന​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി സ്റ്റീ​ഫ​ന്‍ ഡോ​ണെ​ല്ലി അ​റി​യി​ച്ചു.

അ​യ​ര്‍​ല​ന്‍​ഡി​ല്‍ ഒ​രു ല​ക്ഷ​ത്തി​ല​ധി​കം പേ​ര്‍​ക്ക് ഈ ​വാ​ക്സി​ന്‍ ന​ല്കി​യി​രു​ന്നു. ഡെ​​​ന്മാ​​​ര്‍​​​ക്ക്, നോ​​​ര്‍​​​വേ, അ​​​യ​​​ര്‍​​​ല​​​ന്‍​​​ഡ് രാ​​​ജ്യ​​​ങ്ങ​​​ള്‍ ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച വാ​​​ക്സി​​​ന്‍ ഉ​​​പ​​​യോ​​​ഗം താ​​​ത്കാ​​​ലി​​​ക​​​മാ​​​യി നി​​​ര്‍​​​ത്തി​​​യി​​​രു​​​ന്നു. അ​​​തേ​​​സ​​​മ​​​യം, വാ​​​ക്സി​​​ന്‍ സു​​​ര​​​ക്ഷി​​​ത​​​വും ഫ​​​ല​​​പ്ര​​​ദ​​​വു​​​മാ​​​ണെ​​​ന്നും അ​​​തി​​​ന്‍റെ ഉ​​​പ​​​യോ​​​ഗം നി​​​ര്‍​​​ത്തേണ്ടതില്ലെന്നു​​​മാ​​​ണു ലോ​​​കാ​​​രോ​​​ഗ്യ സം​​​ഘ​​​ട​​​ന അ​​​റി​​​യി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

Related News