Loading ...

Home Business

കോ​വി​ഡ് സാ​ഹ​ച​ര്യം രൂ​ക്ഷം; ന​ഷ്ട​ത്തി​ലേ​ക്ക് കൂ​പ്പു​കു​ത്തി ഓ​ഹ​രി വി​പ​ണി

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് ഭീ​തി​യി​ല്‍ ഇ​ന്ത്യ​ന്‍ ഓ​ഹ​രി വി​പ​ണി​യി​ല്‍ വ​ന്‍ ഇ​ടി​വ്. മും​ബൈ സൂ​ചി​ക​യാ​യ സെ​ന്‍​സെ​ക്‌​സ്‌ 1391 പോ​യി​ന്‍റും ദേ​ശീ​യ സൂ​ചി​ക​യാ​യ നി​ഫ്‌​റ്റി 345 പോ​യി​ന്‍റു​മാ​ണ് ഇ​ടി​ഞ്ഞ​ത്‌.സെ​ന്‍​സെ​ക്‌​സ്‌ 48,638ലും ​നി​ഫ്‌​റ്റി 14,500 ലു​മാ​ണ്‌ വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. ഡോ​ള​റി​നെ​തി​രേ രൂ​പ​യു​ടെ മൂ​ല്യം 31 പൈ​സ കു​റ​യു​ക​യും ചെ​യ്തു. രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ ദി​നം​പ്ര​തി​യു​ള്ള ക​ണ​ക്ക് ഒ​രു​ല​ക്ഷം ക​ട​ന്ന​തോ​ടെ​യാ​ണ് ഓ​ഹ​രി വി​പ​ണി​യി​ലും വ​ന്‍ ത​ക​ര്‍​ച്ച നേ​രി​ടേ​ണ്ടി വ​ന്ന​ത്.

Related News