Loading ...

Home cinema

ടൊ​വി​നോ​യു​ടെ 'ക​ള' ആ​മ​സോ​ണ്‍ പ്രൈ​മി​ല്‍

കൊ​​​ച്ചി: ടൊ​​​വി​​​നോ തോ​​​മ​​​സ് പ്ര​​​ധാ​​​ന വേ​​​ഷ​​​ത്തി​​​ലെ​​​ത്തു​​​ന്ന പു​​​തി​​​യ മ​​​ല​​​യാ​​​ള ചി​​​ത്രം 'ക​​​ള' പ്ര​​​മു​​​ഖ ഒ​​​ടി​​​ടി പ്ലാ​​​റ്റ്ഫോ​​​മാ​​​യ ആ​​​മ​​​സോ​​​ണ്‍ പ്രൈം ​​​വീ​​​ഡി​​​യോ​​​യി​​​ലു​​​മെ​​​ത്തി. ആ​​​മ​​​സോ​​​ണ്‍ പ്രൈം ​​​വീ​​​ഡി​​​യോ​​​യി​​​ല്‍ ഇം​​​ഗ്ലീ​​​ഷ് സ​​​ബ്ടൈ​​​റ്റി​​​ലു​​​ക​​​ളോ​​​ടെ എ​​​ത്തി​​​യ ക​​​ള താ​​​മ​​​സി​​​യാ​​​തെത​​​ന്നെ ത​​​മി​​​ഴ്, തെ​​​ലു​​​ങ്ക് ഓ​​​ഡി​​​യോ​​​ക​​​ള്‍​ക്കൊ​​​പ്പ​​​വും ല​​​ഭ്യ​​​മാ​​​കും.

കേ​​​ര​​​ള​​​ത്തി​​​നു പു​​​റ​​​മെ ത​​​മി​​​ഴ്നാ​​​ട്, ആ​​​ന്ധ്ര, തെ​​​ലു​​​ങ്കാ​​​ന എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ല്‍ ടൊ​​​വി​​​നോ​​​യ്ക്കു​​​ള്ള ജ​​​ന​​​പ്രീതി ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്താ​​​ണ് ഈ ​​​നീ​​​ക്കം.

Related News