Loading ...

Home sports

യൂറോ കപ്പിനുള്ള ഹോളണ്ട് ടീമിനെ പ്രഖ്യാപിച്ചു

യൂറോ കപ്പിനായുള്ള ഹോളണ്ട് ടീമിനെ പ്രഖ്യാപിച്ചു. പരിശീലകന്‍ ഫ്രാങ്ക് ഡി ബോയറാണ് 26 അംഗ ടീമിനെ പ്രഖ്യാപിച്ചത്. സാധ്യത ടീമിലുണ്ടായിരുന്ന എട്ട് പേരെ ഒഴിവാക്കിയാണ് ബോയര്‍ ടീമിനെ പ്രഖ്യാപിച്ചത്. പരിക്കേറ്റ പിന്മാറിയ നായകന്‍ വിര്‍ജില്‍ വാന്‍ഡൈക്കിനു പകരം ജോര്‍ജിനോ വൈനാള്‍ഡാമാണ് ഹോളണ്ടിനെ യൂറോ കപ്പില്‍ നയിക്കുക.ഗോള്‍ കീപ്പേഴ്സ്: ജാസ്പര്‍ സില്ലിസെന്‍, ടിം ക്രൂള്‍, മാര്‍ട്ടിന്‍ സ്റ്റിക്കലിന്‍ബര്‍ഗ്പ്രതിരോധം: പാട്രിക് വാന്‍ ആന്‍ഹോള്‍ട്, നഥാന്‍ അകെ, ഡാലി ബ്ലിന്‍ഡ്, ഡെന്‍സില്‍ ഡംഫ്രൈസ്, മാത്തിജിസ് ഡി ലിറ്റ്, ജൂറിയാന്‍ ടിംബര്‍, ജോയല്‍ വെല്‍റ്റ്മാന്‍,സ്റ്റെഫാന്‍ ഡി വ്രിജ്, ഓവന്‍ വിജിന്‍ഡാല്‍മധ്യനിര: ഡോണ്ണി വാന്‍ ഡി ബീക്, റയാന്‍ ഗ്രാവന്‍ബെര്‍ച്ച്‌, ഫ്രങ്കി ഡി ജോംഗ്, ഡേവി ക്ലാസ്സെന്‍, ട്യൂണ്‍ കൂപ്മിനേഴ്‌സ്, മാര്‍ട്ടിന്‍ ഡി റൂണ്‍, ജോര്‍ജിനിയോ വൈനാള്‍ഡാംമുന്നേറ്റം: സ്റ്റീവന്‍ ബെര്‍ഗുയിസ്, കോഡി ഗാക്പോ, ലുക്ക് ഡി ജോംഗ്, ഡോണയേല്‍ മലേന്‍, മെംഫിസ് ഡിപ്പായ്, ക്വിന്‍സി പ്രൊമെസ്, വോട്ട് വെയ്‌ഗോറസ്റ്റ്

Related News