Loading ...

Home Business

ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യി ഇ​ന്ത്യ​ന്‍ ഓ​ഹ​രി വി​പ​ണി 3 ട്രി​ല്യ​ണ്‍ ഡോ​ള​ര്‍ ക്ല​ബ്ബി​ല്‍

ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ​ന്‍ ഓ​ഹ​രി വി​പ​ണി ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യി 3 ട്രി​ല്യ​ണ്‍ ഡോ​ള​ര്‍ ക്ല​ബ്ബി​ലെ​ത്തി. യൂ​റോ​പ്പി​ലെ സാ​ന്പ​ത്തി​ക ശ​ക്തി​യാ​യ ജ​ര്‍​മ​നി​യെ മ​റി​ക​ട​ന്നാ​ണ് 3 ട്രി​ല്യ​ണ്‍ മാ​ര്‍​ക്ക​റ്റ് ക്യാ​പി​റ്റ​ലൈ​സേ​ഷ​ന്‍ ക്ല​ബ്ബി​ല്‍ ഇ​ന്ത്യ ഇ​ടം​നേ​ടി​യ​ത്. യു​കെ, ഫ്രാ​ന്‍​സ്, കാ​ന​ഡ എ​ന്നി​വ​യോ​ടൊ​പ്പം ഇ​ന്ത്യ​ന്‍ ആ​ഭ്യ​ന്ത​ര വി​പ​ണി​യും ഇ​ടം​പി​ടി​ച്ചു.

ഏ​റ്റ​വും മൂ​ല്യ​മു​ള്ള ഇ​ക്വി​റ്റി മാ​ര്‍​ക്ക​റ്റു​ക​ളു​ടെ പ​ട്ടി​ക​യി​ല്‍ ഇ​ന്ത്യ എ​ട്ടാം സ്ഥാ​ന​വും സ്വ​ന്ത​മാ​ക്കി.
ക​ഴി​ഞ്ഞ വ​ര്‍​ഷം മേ​യി​ല്‍ കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ ഒ​ന്നാം ത​രം​ഗ​ത്തി​ല്‍​പ്പെ​ട്ട് ഇ​ന്ത്യ​യു​ടെ സ​ന്പ​ദ് വ്യ​വ​സ്ഥ​യ്ക്ക് മ​റ്റ് രാ​ജ്യ​ങ്ങ​ള്‍​ക്ക് സ​മാ​ന​മാ​യി ഇ​ടി​വ് സം​ഭ​വി​ച്ചി​രു​ന്നു. à´…​ന്ന​ത്തെ ലോ​ക്ഡൗ​ണ്‍ വേ​ള​യി​ല്‍ 2 ട്രി​ല്യ​ണ്‍ ഉ​ണ്ടാ​യി​രു​ന്ന ബി​എ​സ്‌ഇ മാ​ര്‍​ക്ക​റ്റ് ക്യാ​പ് 1.50 ട്രി​ല്യ​ണ്‍ ഡോ​ള​റാ​യി കൂ​പ്പു​കു​ത്തി​യി​രു​ന്നു. പി​ന്നീ​ടു പ്ര​ഖ്യ​പി​ച്ച സാ​ന്പ​ത്തി​ക പാ​ക്കേ​ജാ​ണ് ഇ​ന്ത്യ​ന്‍ വി​പ​ണി​യെ തി​രി​കെ​ക്കൊ​ണ്ടു വ​രാ​ന്‍ സ​ഹാ​യ​ക​മാ​ക്കി​യ​ത്.

Related News