Loading ...

Home sports

ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ്; രണ്ടാം റൗണ്ടില്‍ കടന്ന് ജപ്പാന്റെ നവോമി ഒസാക്ക

ലോക രണ്ടാം നമ്ബര്‍ താരം ജപ്പാന്റെ നവോമി ഒസാക്ക ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ രണ്ടാം റൗണ്ടില്‍ കടന്നു. റൊമാനിയയുടെ പാട്രിഷ്യ മരിയ ടിഗിനെയാണ് ഒസാക്ക ആദ്യ റൗണ്ടില്‍ പരാജയപ്പെടുത്തിയത്.നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ഒസാക്കയുടെ ജയം.സ്കോര്‍ 6-4, 7-6. മറ്റൊരു മത്സരത്തില്‍ മുന്‍ ലോക ഒന്നാം നമ്ബര്‍ താരം ജര്‍മനിയുടെ ആന്‍ജെലിക് കെര്‍ബര്‍ ആദ്യ റൗണ്ടില്‍ പുറത്തായി. à´¯àµà´•àµà´°àµˆà´¨àµâ€ താരം ആന്‍ഹെലിന കലിനിനയാണ് നേരിട്ടുള്ള സെറ്റുകള്‍ക്ക് കെര്‍ബറെ പരാജയപ്പെടുത്തിയത്. സ്കോര്‍ 6-2, 6-4

Related News