Loading ...

Home sports

ഫിഫ ലോകകപ്പ് 2022 യോഗ്യതാ മത്സരം; ഇന്ത്യയും അഫ്ഗാനിസ്ഥാനും സമനിലയില്‍

ദോഹ:ഫിഫ ലോകകപ്പ് 2022 യോഗ്യതാ മത്സരത്തില്‍ ഇന്ത്യയും അഫ്ഗാനിസ്ഥാനും 1-1 ല്‍ സമനിലയില്‍ അവസാനിച്ചു.

ജാസിം ബിന്‍ ഹമദ് സ്റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ ഗ്രൂപ്പ് ഇ -യില്‍ മൂന്നാം സ്ഥാനത്തെത്തിയ ശേഷം 2023 എ.എഫ്.സി ഏഷ്യന്‍ കപ്പ് യോഗ്യതാ റൗണ്ടിലേക്ക് ഇന്ത്യ യോഗ്യത നേടിയത്നേട്ടമായി.

സമനിലയിലെങ്കിലും അഫ്ഗാനിസ്ഥാനെ നാലാം സ്ഥാനത്തേക്ക് പിന്തള്ളാന്‍ ഇന്ത്യക്ക്കഴിഞ്ഞു.ആഷിക്കിന്റെ ചടുലമായ നീക്കത്തിലൂടെയാണ് ഇന്ത്യക്ക് ഒരു ഗോള്‍ നേടിയത്.

അഫ്ഗാനിസ്ഥാന്‍ ആക്രമണത്തെ പ്രതിരോധിച്ച ഇന്ത്യയുടെനീല കടുവകള്‍ കളിക്കളത്തില്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.

Related News