Loading ...

Home sports

യൂറോ കപ്പ് ഫുട്ബോള്‍ ക്വാര്‍ട്ടര്‍ പോരാട്ടത്തിനുള്ള ലൈനപ്പായി

യൂറോ കപ്പ് ഫുട്ബോള്‍ പ്രീക്വാര്‍ട്ടര്‍ മത്സരങ്ങള്‍ അവസാനിച്ചതോടെ ക്വാര്‍ട്ടര്‍ പോരാട്ടത്തിനുള്ള ലൈനപ്പായി. സ്വീഡനെ പരാജയപ്പെടുത്തിയ ഉക്രൈനാണ് ക്വാര്‍ട്ടറിലെത്തിയ അവസാന ടീം. ജൂലൈ 2 മുതലാണ് ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ ആരംഭിക്കുക.സ്വിറ്റ്‌സര്‍ലന്‍ഡും സ്പെയിനും തമ്മിലാണ് ആദ്യ പോരാട്ടം. മറ്റു ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ ബെല്‍ജിയം- ഇറ്റലി, ചെക്ക് റിപ്പബ്ലിക്ക്- ഡെന്മാര്‍ക്, ഉക്രൈന്‍- ഇംഗ്ലണ്ട് എന്നെ ടീമുകള്‍ തമ്മിലാണ്. à´®à´±àµà´±àµ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ ബെല്‍ജിയം- ഇറ്റലി, ചെക്ക് റിപ്പബ്ലിക്ക്- ഡെന്മാര്‍ക്, ഉക്രൈന്‍- ഇംഗ്ലണ്ട് എന്നെ ടീമുകള്‍ തമ്മിലാണ്.

Related News