Loading ...

Home cinema

ദു​രൂ​ഹ​ത​യു​ടെ ചു​രു​ളു​ക​ളു​മാ​യി "ര​ണ്ട് ര​ഹ​സ്യ​ങ്ങ​ള്‍'; പ്ര​ധാ​ന​വേ​ഷ​ത്തി​ല്‍ സ്പാ​നി​ഷ് താ​രം

ശേ​ഖ​ര്‍ മേ​നോ​ന്‍, വി​ജ​യ​കു​മാ​ര്‍ പ്ര​ഭാ​ക​ര​ന്‍, ബാ​ബു ത​ളി​പ്പ​റ​മ്ബ്, സ്പാ​നി​ഷ് താ​രം ആ​ന്‍​ഡ്രി​യ റ​വേ​ര, പാ​രീ​സ് ല​ക്ഷ്മി, ദി​വ്യ ഗോ​പി​നാ​ഥ് എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ന​വ​ഗ​ത​രാ​യ അ​ര്‍​ജു​ന്‍​ലാ​ല്‍,അ​ജി​ത് കു​മാ​ര്‍ ര​വീ​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് "ര​ണ്ട് ര​ഹ​സ്യ​ങ്ങ​ള്‍".

ത്രി​ല്ല​ര്‍ സ്വ​ഭാ​വ​മു​ള്ള ചി​ത്രം നി​ര്‍​മ്മി​ക്കു​ന്ന​ത് വ​ണ്‍​ലൈ​ന്‍ മീ​ഡി​യ, എ​രി​വും പു​ളി​യും പ്രൊ​ഡ​ക്ഷ​ന്‍​സ്, വാ​മ എ​ന്‍റ​ര്‍​ടെ​യി​ന്‍​മെ​ന്‍റ് എ​ന്നി​വ​യു​ടെ ബാ​ന​റി​ല്‍ വി​ജ​യ​കു​മാ​ര്‍ പ്ര​ഭാ​ക​ര​ന്‍, അ​ജി​ത്കു​മാ​ര്‍ ര​വീ​ന്ദ്ര​ന്‍, സാ​ക്കി​ര്‍ അ​ലി എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ്. à´®â€‹à´²â€‹à´¯à´¾â€‹à´³â€‹à´¤àµà´¤à´¿â€‹à´²àµâ€ ആ​ദ്യ​മാ​യി ഒ​രു സ്പാ​നി​ഷ് താ​രം കേ​ന്ദ്ര ക​ഥാ​പാ​ത്ര​മാ​കു​ന്ന ചി​ത്രം​കൂ​ടി​യാ​ണ് ര​ണ്ട് ര​ഹ​സ്യ​ങ്ങ​ള്‍. ചി​ത്ര​ത്തി​ന്‍റെ പോ​സ്റ്റ​ര്‍ റി​ലീ​സാ​യി. ജ​യ​സൂ​ര്യ, മ​ഞ്ജു വാ​ര്യ​ര്‍, ഇ​ന്ദ്ര​ജി​ത്, സി​ദ്ദി​ഖ്, ആ​ഷി​ഖ് അ​ബു, അ​പ്പാ​നി ശ​ര​ത്, ആ​ര്‍​ജെ ഷാ​ന്‍, പാ​രി​സ് ല​ക്ഷ്മി എ​ന്നി​വ​രു​ടെ പേ​ജു​ക​ളി​ലൂ​ടെ​യാ​ണ് പോ​സ്റ്റ​ര്‍ പു​റ​ത്തി​റ​ക്കി​യ​ത്.

സം​വി​ധാ​യ​ക​ര്‍ ത​ന്നെ​യാ​ണ് തി​ര​ക്ക​ഥ​യും, സം​ഭാ​ഷ​ണ​വും ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. ജോ​മോ​ന്‍ തോ​മ​സ്, അ​ബ്ദു​ള്‍ റ​ഹീം എ​ന്നി​വ​രാ​ണ് കാ​മ​റ കൈ​കാ​ര്യം ചെ​യ്തി​രി​ക്കു​ന്ന​ത്. റ​ഫീ​ക്ക് അ​ഹ​മ്മ​ദി​ന്‍റെ വ​രി​ക​ള്‍​ക്ക് സം​ഗീ​തം ന​ല്‍​കു​ന്ന​ത് വി​ശ്വ​ജി​ത്ത്.

ഓ​ഗ​സ്റ്റ് മാ​സ​ത്തോ​ടെ ഹൈ ​ഹോ​പ്സ് ഫി​ലിം ഫാ​ക്ട​റി ചി​ത്രം തീ​യേ​റ്റ​റു​ക​ളി​ല്‍ പ്ര​ദ​ര്‍​ശ​ന​ത്തി​നെ​ത്തി​ക്കും.

Related News