Loading ...

Home Business

മാരുതിക്ക് പിന്നാലെ ഹോണ്ടയും കാറുകളുടെ വില വര്‍ധിപ്പിക്കുന്നു; ഓഗസ്റ്റില്‍ പുതുക്കിയ വില

ന്യൂഡല്‍ഹി: à´®à´¾à´°àµà´¤à´¿ ഉള്‍പ്പെടെ വിവിധ വാഹനനിര്‍മ്മാണ കമ്ബനികള്‍ക്ക് പിന്നാലെ ഹോണ്ടയും കാറുകളുടെ വില വര്‍ധിപ്പിക്കുന്നു. ഓഗസ്റ്റില്‍ ഇന്ത്യയില്‍ വില്‍ക്കുന്ന കാറുകളുടെ വില വര്‍ധിപ്പിക്കുമെന്ന് ജപ്പാന്‍ കമ്ബനിയായ ഹോണ്ട അറിയിച്ചു. മാരുതി ഉള്‍പ്പെടെ വിവിധ കമ്ബനികളുടെ കാറുകളുടെ വില à´ˆ മാസം വര്‍ധിക്കും.മറ്റു കമ്ബനികളെ പോലെ തന്നെ അസംസ്‌കൃത വസ്തുക്കളുടെ ചെലവ് വര്‍ധിച്ചതാണ് വില കൂട്ടാനുള്ള തീരുമാനത്തിന് പിന്നിലെന്ന് ഹോണ്ട അറിയിച്ചു. സ്റ്റീല്‍ ഉള്‍പ്പെടെ വിലപ്പിടിപ്പുള്ള ലോഹങ്ങളുടെ വില ഉയര്‍ന്നിരിക്കുകയാണ്. ചെലവ് നികത്തുന്നതിന്റെ ഭാഗമായാണ് കാറുകളുടെ വില ഉയര്‍ത്താന്‍ തീരുമാനിച്ചത്. à´®àµ‹à´¡à´²àµà´•à´³àµâ€à´•àµà´•àµ അനുസരിച്ച്‌ വിലയില്‍ വ്യത്യാസമുണ്ടാകുമെന്ന് കമ്ബനി അറിയിച്ചു. എന്നാല്‍ വില വര്‍ധനയുടെ തോത് കമ്ബനി പ്രഖ്യാപിച്ചിട്ടില്ല.à´ˆ വര്‍ഷം മൂന്നാമത്തെ തവണയാണ് ഹോണ്ട വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. നിലവില്‍ ഹോണ്ട സിറ്റി ഉള്‍പ്പെടെ അഞ്ചു കാറുകളാണ് ഇന്ത്യയില്‍ ഹോണ്ട വില്‍ക്കുന്നത്.

Related News