Loading ...

Home Business

ഫെ​ഡ​റ​ല്‍ ബാ​ങ്ക് എം​ഡി​യാ​യി ശ്യാം ​ശ്രീ​നി​വാ​സ​ന്‍ തു​ട​രും

കൊ​​​ച്ചി: ഫെ​​​ഡ​​​റ​​​ല്‍ ബാ​​​ങ്കി​​​ന്‍റെ മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റും സി​​​ഇ​​​ഒ​​​യു​​​മാ​​​യ ശ്യാം ​​​ശ്രീ​​​നി​​​വാ​​​സ​​​ന്‍റെ പു​​​ന​​​ര്‍നി​​​യ​​​മ​​​ന​​​ത്തി​​​നു റി​​​സ​​​ര്‍​വ് ബാ​​​ങ്കി​​​ന്‍റെ അ​​​നു​​​മ​​​തി. 2024 സെ​​​പ്റ്റം​​​ബ​​​ര്‍ 22 വ​​​രെ മൂ​​​ന്നു വ​​​ര്‍​ഷ​​​ത്തേ​​​ക്കാ​​​ണ് പു​​​ന​​​ര്‍നി​​​യ​​​മ​​​നം. 2021 സെ​​​പ്റ്റം​​​ബ​​​ര്‍ 22ന് ​​​കാ​​​ലാ​​​വ​​​ധി തീ​​​രു​​​ന്ന​​​തി​​​നെ തു​​​ട​​​ര്‍​ന്നു മൂ​​​ന്നു വ​​​ര്‍​ഷ​​​ത്തേ​​​ക്കുകൂ​​​ടി നി​​​യ​​​മ​​​നം ന​​​ല്‍​കാ​​​ന്‍ ബാ​​​ങ്കി​​​ന്‍റെ ഡ​​​യ​​​റ​​​ക്ട​​​ര്‍ ബോ​​​ര്‍​ഡ് ആ​​​ര്‍​ബി​​​ഐ​​​യു​​​ടെ അ​​​നു​​​മ​​​തി തേ​​​ടി​​​യി​​​രു​​​ന്നു. à´¬à´¾â€‹â€‹â€‹à´™àµà´•à´¿â€‹â€‹â€‹à´¨àµâ€à´±àµ† സ്ഥാ​​​പ​​​ക​​​നാ​​​യ കെ.​​​പി. ഹോ​​​ര്‍​മി​​​സ് ക​​​ഴി​​​ഞ്ഞാ​​​ല്‍ ഏ​​​റ്റ​​​വു​​​മ​​​ധി​​​കം കാ​​​ലം ബാ​​​ങ്കി​​​ന്‍റെ മേ​​​ധാ​​​വി​​​യാ​​​യ ആ​​​ളാ​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ് ശ്യാം ​​​ശ്രീ​​​നി​​​വാ​​​സ​​​ന്‍.

Related News