Loading ...

Home Europe

സ്വി​റ്റ്സ​ർ​ല​ൻ​ഡി​ൽ സീ​റോ​മ​ല​ബാ​ർ ക്രൈ​സ്ത​വ സ​മൂ​ഹം ക്രി​സ്മ​സ് ആ​ഘോ​ഷി​ച്ചു

സൂ​റി​ച്ച്: സ്വി​റ്റ്സ​ർ​ല​ൻ​ഡി​ലെ സീ​റോ​മ​ല​ബാ​ർ ക്രൈ​സ്ത​വ സ​മൂ​ഹ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക്രി​സ്മ​സ് ആ​ഘോ​ഷി​ച്ചു. തി​രു​പ്പി​റ​വി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ഒ​രു​ക്കി​യി​രു​ന്നു.

ഫാ. ​ഷാ​ജി മം​ഗ​ല​ത്തി​ന്‍റെ മു​ഖ്യ കാ​ർ​മ്മി​ക​ത്വ​ത്തി​ൽ അ​ർ​പ്പി​ച്ച ദി​വ്യ​ബ​ലി​യി​ൽ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ത​യ്യി​ൽ, ഫാ.​ഡെ​ന്നി​സ് കി​ഴ​ക്കേ​ക്ക​ര​ക്കാ​ട്ട്, ഫാ. ​തോ​മ​സ് പ്ലാ​പ്പ​ള്ളി എ​ന്നി​വ​ർ സ​ഹ​കാ​ർ​മ്മി​ക​രാ​യി. വി​ശു​ദ്ധ കു​ർ​ബ്ബാ​ന​യ്ക്ക് ശേ​ഷം കു​ട്ടി​ക​ളു​ടെ​യും യു​വ​ജ​ന​ങ്ങ​ളു​ടെ​യും മു​തി​ർ​ന്ന​വ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ക​ലാ​പ​രി​പാ​ടി​ക​ൾ ന​ട​ന്നു. ഇ​തോ​ടൊ​പ്പം സ്നേ​ഹ വി​രു​ന്നും ക്ര​മീ​ക​രി​ച്ചി​രു​ന്നു.

ജോ​ജ​ൻ മ്ലാ​വി​ൽ ജ​ന​റ​ൽ ക​ണ്‍​വീ​ന​റാ​യി​രു​ന്ന ക​മ്മ​റ്റി​യാ​യി​രു​ന്നു ആ​ഘോ​ഷ​ങ്ങ​ൾ ക്ര​മീ​ക​രി​ച്ച​ത്. അ​ഗ​സ്റ്റി​ൻ മാ​ളി​യേ​ക്ക​ൽ, സ്റ്റീ​ഫ​ൻ വ​ലി​യ​നി​ലം, ജ​യിം​സ് ചി​റ​പ്പു​റ​ത്ത്, ബേ​ബി വ​ട്ട​പ്പ​ലം തു​ട​ങ്ങി​യ​വ​ർ വി​വി​ധ ക​മ്മ​റ്റി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി .

ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ വി​വി​ധ​യി​ട​ങ്ങ​ളി​ൽ നി​ന്നെ​ത്തി​ച്ചേ​ർ​ന്ന​വ​ർ​ക്കും , അ​ത് അ​വി​സ്മ​ര​ണീ​യ​മാ​ക്കു​വാ​ൻ വി​വി​ധ ക​മ്മ​റ്റി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​വ​ർ​ക്കും സ്വി​റ്റ്സ​ർ​ല​ൻ​ഡി​ലെ സീ​റോ​മ​ല​ബാ​ർ ക​മ്മ്യൂ​ണി​റ്റി കോ​ഡി​നേ​റ്റ​ർ ഫാ. ​തോ​മ​സ് പ്ലാ​പ്പ​ള്ളി ന​ന്ദി പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: ഷി​ജി ചീ​രം​വേ​ലി​ൽ

Related News