Loading ...

Home sports

രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനാകും; കരാര്‍ രണ്ടു വര്‍ഷത്തേക്ക്

മുംബൈ: രവി ശാസ്ത്രിയുടെ പിന്‍ഗാമിയായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ് എത്തും. ഒക്ടോബര്‍ 17-ന് ആരംഭിക്കുന്ന ടി-20 ലോകകപ്പിന് ശേഷമാകും ദ്രാവിഡ് ചുമതല ഏല്‍ക്കുക. രണ്ട് വര്‍ഷത്തേക്കാണ് കരാര്‍. കരിയറില്‍ ദീര്‍ഘകാലം ഒന്നിച്ചുണ്ടായിരുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് (ബിസിസിഐ) പ്രസിഡന്റ് സൗരവ് ഗാംഗുലി, സെക്രട്ടറി ജയ് ഷാ എന്നിവരുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ദ്രാവിഡ് രണ്ട് വര്‍ഷത്തെ കരാറില്‍ ഒപ്പിടാന്‍ സമ്മതിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Related News