Loading ...

Home Europe

ജ​ർ​മ​ൻ ക്രി​സ്മ​സ് ക​രോ​ൾ പി​രി​വ് ഇ​ന്ത്യ​യി​ലെ കു​ട്ടി​ക​ൾ​ക്ക്

ഫ്രാ​ങ്ക്ഫ​ർ​ട്ട്: വ​ർ​ഷം തോ​റും ജ​ർ​മ​ൻ ക​ത്തോ​ലി​ക്കാ സ​ഭ​യി​ലെ കു​ട്ടി​ക​ൾ ക്രി​സ്മ​സ് കാ​ല​ത്ത് പാ​വ​ങ്ങ​ളാ​യ കു​ട്ടി​ക​ളെ സ​ഹാ​യി​ക്കാ​ൻ ന​ട​ത്തു​ന്ന ക​രോ​ൾ പ​രി​വ് à´ˆ ​വ​ർ​ഷം ഇ​ന്ത്യ​യി​ലെ കു​ട്ടി​ക​ളെ സ​ഹാ​യി​ക്കാ​ൻ ന​ൽ​കു​ന്നു. പു​തു​വ​ർ​ഷ​ത്തി​ലെ ആ​ദ്യ ഞാ​യ​റാ​ഴ്ച​യാ​യ ജ​നു. 7ന് ​ഏ​റ്റ​വും പ്ര​ധാ​ന ദി​വ​സ​മാ​യി ജ​ർ​മ​ൻ ഇ​ട​വ​ക​ക​ൾ ആ​ഘോ​ഷി​ച്ചു. വീ​ട് വീ​ടാ​ന്ത​ര​വും, സ്ഥാ​പ​ന​ങ്ങ​ളി​ലും ക​രോ​ൾ ഗാ​ന​ങ്ങ​ൾ പാ​ടി കു​ട്ടി​ക​ൾ പി​രി​ക്കു​ന്ന പ​ണം ഒ​രോ വ​ർ​ഷ​വും ഓ​രോ രാ​ജ്യ​ങ്ങ​ളി​ലെ പാ​വ​ങ്ങ​ളാ​യ കു​ട്ടി​ക​ളെ സ​ഹാ​യി​ക്കാ​ൻ ന​ൽ​കു​ന്നു. 

ഈ ​വ​ർ​ഷം ഇ​ന്ത്യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ആ​ഹാ​ര​മി​ല്ലാ​തെ​യും, കി​ട​പ്പാ​ടം ഇ​ല്ലാ​തെ​യും, വി​ദ്യ​ഭ്യാ​സ​ത്തി​ന് ക​ഴി​വി​ല്ലാ​ത്ത​വ​രു​മാ​യ കു​ട്ടി​ക​ൾ​ക്കാ​ണ് ജ​ർ​മ​ൻ ക​രോ​ൾ പി​രി​വി​ൽ കി​ട്ടു​ന്ന തു​ക ന​ൽ​കു​ക. വി​വി​ധ ഫോ​ട്ടോ​ക​ളും, സ്ളൈ​ഡു​ക​ളും പ്ര​ദ​ർ​ശി​പ്പി​ച്ച് ഇ​ന്ത്യ​യി​ലെ ഒ​രു പ​റ്റം കു​ട്ടി​ക​ൾ അ​നു​ഭ​വി​ക്കു​ന്ന ക്ലേ​ശ​ങ്ങ​ൾ ജ​ർ​മ​ൻ ക​രോ​ൾ കു​ട്ടി​ക​ൾ വി​വ​രി​ച്ചു.

റി​പ്പോ​ർ​ട്ട്: ജോ​ർ​ജ് ജോ​ണ്‍

Related News