Loading ...

Home cinema

2021ല്‍ ഏറ്റവും കൂടുതല്‍ പണം വാരിയത് ചൈനീസ് ചിത്രം ​'ദ ​ബാ​റ്റി​ല്‍​ ​അ​റ്റ് ​ലേ​ക്ക് ​ചാം​ഗ്ജി​ന്‍'

ബീ​ജിം​ഗ്:​ 2021​ല്‍​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ല്‍​ ​ബോ​ക്സ് ​ഓ​ഫീ​സ് ​ക​ല​ക്ഷ​ന്‍​ ​നേ​ടി​യ​ത് ​ചൈ​നീ​സ് ​ചി​ത്ര​മാ​യ​ ​ദ ​ബാ​റ്റി​ല്‍​ ​അ​റ്റ് ​ലേ​ക്ക് ​ചാം​ഗ്ജി​ന്‍.​ ​ചൈ​ന​യും​ ​അ​മേ​രി​ക്ക​യും​ ​ത​മ്മി​ലു​ള്ള​ ​യു​ദ്ധ​ത്തി​ന്റെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ലൊ​രു​ക്കി​യ​ ​ഈ​ ​ചി​ത്രം​ ​ചൈ​ന​യി​ല്‍​ ​ഇ​തു​വ​രെ​ ​നി​ര്‍​മ്മി​ച്ചി​ട്ടു​ള്ള​തി​ല്‍​ ​വ​ച്ച്‌ ​ഏ​റ്റ​വും​ ​ചി​ല​വേ​റി​യ​ ​ചി​ത്ര​മാ​ണ്.​ 200​ ​ദ​ശ​ല​ക്ഷം​ ​ഡോ​ള​റാ​യി​രു​ന്നു​ ​ചി​ത്ര​ത്തി​ന്റെ​ ​ബ​ഡ്ജ​റ്റ്.​ ​അ​താ​യ​ത് 15,01,38,00,000​ ​ഇ​ന്ത്യ​ന്‍​ ​രൂ​പ.889.5​ ​ദ​ശ​ല​ക്ഷം​ ​ഡോ​ള​റാ​ണ് ​(​ 66,77,38,75,500​ ​ഇ​ന്ത്യ​ന്‍​)​ ​ചി​ത്രം​ ​ബോ​ക്‌​സ് ​ഓ​ഫീ​സി​ല്‍​ ​വാ​രി​ക്കൂ​ട്ടി​യ​ത്.​മ​റ്റൊ​രു​ ​ചൈ​നീ​സ് ​ചി​ത്ര​മാ​യ​ ​'​ഹാ​യ് ​മോം​'​ ​ആ​ണ് ​ഏ​റ്റ​വു​മ​ധി​കം​ ​ക​ള​ക്ഷ​ന്‍​ ​നേ​ടി​യ​ ​ര​ണ്ടാ​മ​ത്തെ​ ​ചി​ത്രം.​ ​ജ​യിം​സ് ​ബോ​ണ്ട് ​ചി​ത്രം​ ​'​നോ​ ​ടൈം​ ​ടു​ ​ഡൈ​'​ ​മൂ​ന്നാം​ ​സ്ഥാ​ന​ത്താ​ണ്.ച​രി​ത്ര​പ​ര​മാ​യ​ ​യാ​ഥാ​ര്‍​ത്ഥ്യ​ത്തി​ല്‍​ ​നി​ന്ന് ​വി​ഭി​ന്ന​മാ​യി​ ​അ​മേ​രി​ക്ക​ന്‍​ ​സൈ​ന്യ​ത്തി​നെ​തി​രെ​ ​ചൈ​ന​ ​ഇ​തി​ഹാ​സ​ ​വി​ജ​യം​ ​നേ​ടി​യ​താ​യാ​ണ് ​സി​നി​മ​ ​ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.ഇ​തി​ന്റെ​ ​പേ​രി​ല്‍​ ​സി​നി​മ​യ്ക്കെ​തി​രെ​ ​വ​ലി​യ​ ​വി​മ​ര്‍​ശ​ന​മു​യ​ര്‍​ന്നി​രു​ന്നു.​ ​വു​ ​ജിം​ഗ്,​ ​ജാ​ക്സ​ണ്‍​ ​യീ​ ​എ​ന്നി​വ​ര്‍​ ​പ്ര​ധാ​ന​ ​വേ​ഷ​ങ്ങ​ളി​ല്‍​ ​അ​ഭി​ന​യി​ച്ച​ ​ചി​ത്രം​ ​സം​വി​ധാ​നം​ ​ചെ​യ്ത​ത് ​ചെ​ന്‍​ ​കൈ​ഗെ,​ ​സു​യി​ ​ഹാ​ര്‍​ക്ക്,​ ​ഡാ​ന്റെ​ ​ലാം​ ​എ​ന്നി​വ​ര്‍​ ​ചേ​ര്‍​ന്നാ​ണ്.2019​ ​ല്‍​ ​സ്‌​പൈ​ഡ​ര്‍​മാ​ന്‍​ ​-​ ​ഫാ​ര്‍​ ​ഫ്രം​ ​ഹോം​ ​റി​ലീ​സ് ​ചെ​യ്ത​തി​ന് ​ശേ​ഷം​ ​ഒ​രു​ ​ഹോ​ളി​വു​ഡ് ​സി​നി​മ​ക​ളും​ ​ചൈ​ന​യി​ല്‍​ ​പ്ര​ദ​ര്‍​ശി​പ്പി​ച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.​ ​ചൈ​നീ​സ് ​അ​ധി​കൃ​ത​ര്‍​ ​സെ​ന്‍​സ​ര്‍​ഷി​പ്പി​ലൂ​ടെ​യും​ ​മ​റ്റ് ​നി​യ​ന്ത്ര​ണ​ങ്ങ​ളി​ലൂ​ടെ​യും​ ​ഹോ​ളി​വു​ഡ് ​ചി​ത്ര​ങ്ങ​ള്‍​ക്ക് ​പ്ര​തി​സ​ന്ധി​യും​ ​സൃ​ഷ്ടി​ച്ചി​രു​ന്നു.​ ​ഇ​ത് ​ദ ​ബാ​റ്റി​ല്‍​ ​അ​റ്റ് ​ലേ​ക്ക് ​ചാം​ഗ്ജി​നി​ന്റെ​ ​സാ​മ്ബ​ത്തി​ക​ ​നേ​ട്ട​ത്തി​ന് ​കാ​ര​ണ​മാ​യി

Related News