Loading ...

Home cinema

എസ് ഹരീഷിന്റെ കഥയ്ക്ക് സന്തോഷ് ഏച്ചിക്കാനത്തിന്റെ തിരക്കഥ; വേട്ടയ്‌ക്കൊരു മകന്‍ ഒരുങ്ങുന്നു

മലയാളത്തിലെ പ്രശസ്ത ചെറുകഥാകൃത്തുക്കളായ എസ് ഹരീഷും സന്തോഷ് ഏച്ചിക്കാനവും  വേട്ടയ്ക്കാരു മകനില്‍  ഒരുമിക്കുന്നു. പ്രശസ്ത പരസ്യ ചിത്ര സംവിധായകന്‍ രാജു ഏബ്രഹാമാണ് ചിത്രം സംവിധാനം ചെയ്യുന്നത്  സന്തോഷ്  ഏച്ചിക്കാനത്തിന്റേതാണ് തിരക്കഥ. ജെല്ലിക്കെട്ട്, ചുരുളി  എന്നീ സിനിമകള്‍ പിറന്ന  എസ് ഹരീഷിന്റെ വേട്ടയ്‌ക്കൊരുമകന്‍ എന്ന ചെറുകഥയില്‍ നിന്ന് രൂപപ്പെടുത്തിയെടുത്തതാണ് à´•à´¥ വേട്ടയ്‌ക്കൊരു മകന്‍ എന്നുതന്നെയാണ് സിനിമയുടെ പേര്.കിഷോര്‍ മണിയാണ് ക്യാമറ. കുട്ടനാടിന്റെ രാത്രി കാഴ്ചകളുടെ വന്യതയുമായാണ്  ചിത്രം ഒരുങ്ങുക. താരങ്ങളുടെ വിശദാംശങ്ങള്‍ പുറത്ത് വന്നിട്ടില്ല.




Related News