Loading ...

Home Europe

ടാ​റ്റൂ മ​ഷി​ക്കും സ്ഥി​ര​മാ​യ മേ​ക്ക​പ്പി​നും യൂ​റോ​പ്പി​ല്‍ നി​രോ​ധ​നം

ബ്ര​സ​ല്‍​സ്: ടാ​റ്റൂ മ​ഷി​ക്കും സ്ഥി​ര​മാ​യ മേ​ക്ക​പ്പി​നും യൂ​റോ​പ്യ​ന്‍ യ​ണി​യ​ന്‍ നി​രോ​ധ​ന​മേ​ര്‍​പ്പെ​ടു​ത്തി.
ഇ​തി​നു​പ​യോ​ഗി​ക്കു​ന്ന രാ​സ​പ​ദാര്‍​ഥ​ങ്ങ​ള്‍ കാ​ന്‍​സ​റി​നും മ​റ്റ് ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ള്‍​ക്കു കാ​ര​ണ​മാ​കു​മെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണു ന​ട​പ​ടി.അ​സോ ഡൈ​സ്, കാ​ഴ്സി​നോ​ജെ​നി​ക് അ​രോ​മാ​റ്റി​ക് അ​മി​ന്‍​സ്, പോ​ളി​സൈ​ക്ലി​ക് അ​രോ​മാ​റ്റി​ക് ഹൈ​ഡ്രോ​കാ​ര്‍​ബ​ണ്‍​സ്, മെ​ഥ​നോ​ള്‍ തു​ട​ങ്ങി​യ​വ നി​രോ​ധ​ന​ത്തി​ന്‍റെ പ​രി​ധി​യി​ല്‍ വ​രും.

Related News