Loading ...

Home Europe

ജര്‍​മ​നി​യി​ലെ ഹൈ​ഡ​ല്‍​ബെ​ര്‍​ഗ് സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ വെ​ടി​വ​യ്പ്; നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്ക്

ബെര്‍ലിന്‍: തെ​ക്കു​പ​ടി​ഞ്ഞാ​റ​ന്‍ ജ​ര്‍​മ്മ​നി​യി​ലെ ഹൈ​ഡ​ല്‍​ബെ​ര്‍​ഗ് സ​ര്‍​വ​ക​ലാ​ശാ​ല​യി​ലു​ണ്ടാ​യ വെ​ടി​വ​യ്പ്പി​ല്‍ നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്ക്.
ഇ​വ​രി​ല്‍ ഒ​രാ​ളു​ടെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണ്. ‌സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ ലെ​ക്ച​ര്‍ ഹാ​ളി​നു​ള്ളി​ലാ​ണ് വെ​ടി​വ​യ്പ്പു​ണ്ടാ​യ​ത്.

തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ അ​ക്ര​മം ന​ട​ന്ന​ത്. സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ ഒ​രു വി​ദ്യാ​ര്‍​ഥി ത​ന്നെ​യാ​ണ് അ​ക്ര​മം ന​ട​ത്തി​യ​ത്. സം​ഭ​വ​ത്തി​ന് ശേ​ഷം ഇ​യാ​ള്‍ സ്വ​യം വെ​ടി​വ​ച്ച്‌ ജീ​വ​നൊ​ടു​ക്കി.ഇ​യാ​ള്‍​ക്ക് രാ​ഷ്ട്രീ​യ​മോ മ​ത​പ​ര​മോ ആ​യ ല​ക്ഷ്യ​ങ്ങ​ളൊ​ന്നു​മി​ല്ലെ​ന്ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു. ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ന്‍റെ തെ​ക്ക് ഭാ​ഗ​ത്താ​ണ് ഹൈ​ഡ​ല്‍​ബ​ര്‍​ഗ് സ്ഥി​തി ചെ​യ്യു​ന്ന​ത്. 1386-ല്‍ ​സ്ഥാ​പി​ത​മാ​യ ഹൈ​ഡ​ല്‍​ബ​ര്‍​ഗ് ജ​ര്‍​മ്മ​നി​യി​ലെ ഏ​റ്റ​വും പ​ഴ​ക്കം ചെ​ന്ന സ​ര്‍​വ​ക​ലാ​ശാ​ല​യാ​ണ്.

Related News