Loading ...

Home Europe

വ​ട​ക്ക​ന്‍ യൂ​റോ​പ്പി​ല്‍ കൊ​ടു​ങ്കാ​റ്റ്

 à´²â€‹à´£àµà´Ÿâ€‹à´¨àµâ€: യു​കെ, ഡെ​ന്‍​മാ​ര്‍​ക്ക്, പോ​ള​ണ്ട്, ജ​ര്‍​മ​നി രാ​ജ്യ​ങ്ങ​ളി​ല്‍ കൊ​ടു​ങ്കാ​റ്റി​ല്‍ നാ​ല് മ​ര​ണം.വി​വി​ധ ഇ​ട​ങ്ങ​ളി​ല്‍ പൊ​തു​ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. വ​ട​ക്ക​ന്‍-​ബാ​ള്‍​ട്ടി​ക്ക് സ​മു​ദ്ര​ത്തി​ല്‍ രൂ​പ​പ്പെ​ട്ട കൊ​ടു​ങ്കാ​റ്റി​നെ ജ​ര്‍​മ​നി​യി​ല്‍ നാ​ദി​യ​യെ​ന്നും മ​റ്റു രാ​ജ്യ​ങ്ങ​ളി​ല്‍ മാ​ലി​ക്ക് എ​ന്നു​മാ​ണ് വി​ളി​ക്കു​ന്ന​ത്.

Related News