Loading ...

Home Europe

സെ​ല്‍ മാ​ഞ്ച​സ്റ്റ​റി​ല്‍ മാ​ര്‍ തോ​മാ​ശ്ലീ​ഹാ​യു​ടേ​യും വി. ​അ​ല്‍​ഫോ​ന്‍​സാ​മ്മ​യു​ടേ​യും സം​യു​ക്ത തി​രു​നാ​ള്‍

മാ​ഞ്ച​സ്റ്റ​ര്‍: സെ​ന്‍​ട്ര​ല്‍ മാ​ഞ്ച​സ്റ്റ​ര്‍ സീ​റോ മ​ല​ബാ​ര്‍ ക​മ്യൂ​ണി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഭാ​ര​ത അ​പ്പ​സ്തോ​ല​ന്‍ മാ​ര്‍ തോ​മാ​ശ്ലീ​ഹാ​യു​ടേ​യും ഭാ​ര​ത​ത്തി​ലെ പ്ര​ഥ​മ വി. ​അ​ല്‍​ഫോ​ന്‍​സാ​മ്മ​യു​ടേ​യും സം​യു​ക്ത തി​രു​നാ​ളും സ​ണ്‍​ഡേ സ്കൂ​ള്‍ വാ​ര്‍​ഷി​ക​വും ജൂ​ലൈ 7, 8 തീ​യ​തി​ക​ളി​ല്‍ അ​ത്യാ​ഘോ​ഷ​പൂ​ര്‍​വം കൊ​ണ്ടാ​ടും. തി​രു​ന്നാ​ളാ​ഘോ​ഷ​ങ്ങ​ള്‍ ഗം​ഭീ​ര​മാ​ക്കു​വാ​നു​ള്ള ഒ​രു​ക്ക​ങ്ങ​ള്‍ സെ​ന്‍​റ് ജോ​സ​ഫ് ച​ര്‍​ച്ച്‌ ലോം​ഗ്സൈ​റ്റ് സീ​റോ മ​ല​ബാ​ര്‍ ക​മ്യൂ​ണി​റ്റി​യു​ടെ ചു​മ​ത​ല വ​ഹി​ക്കു​ന്ന ഗ്രേ​റ്റ് ബ്രി​ട്ട​ന്‍ രൂ​പ​താ ചാ​ന്‍​സി​ല​ര്‍ à´«à´¾. ​മാ​ത്യു പി​ണ​ക്കാ​ട്ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്നു വ​രു​ന്നു . തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച്‌ ജൂ​ണ്‍ 30 മു​ത​ല്‍ ജു​ലൈ 6 വ​രെ എ​ല്ലാ വാ​ര്‍​ഡ് യൂ​ണി​റ്റു​ക​ളി​ലും നൊ​വേ​ന ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ് . 

തി​രു​നാ​ള്‍ കൊ​ടി​യേ​റ്റ് ദി​വ​സ​മാ​യി ജൂ​ലൈ 7 ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക് 2.30ന് ​തി​രു​ക​ര്‍​മ്മ​ങ്ങ​ള്‍ ആ​രം​ഭി​ക്കും. ഫാ . ​സാ​ജ​ന്‍ നെ​ട്ട​പ്പെ​ങ് ദി​വ്യ​ബ​ലി​ക്കും, നൊ​വേ​ന​ക്കും കാ​ര്‍​മ്മി​ക​നാ​കും. നൊ​വേ​ന​ക്കു​ശേ​ഷം 4.30ന് ​ഫാ. ഇ​യാ​ന്‍ ഫാ​ര​ല്‍ തി​രു​നാ​ള്‍ കെ​ടി​യേ​റ്റ് ക​ര്‍​മ്മം നി​ര്‍​വ​ഹി​ക്കു​ന്ന​താ​ണ്.

പ്ര​ധാ​ന തി​രു​നാ​ള്‍ ദി​വ​സ​മാ​യ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം 3ന് ​പ്ര​ധാ​ന തി​രു​ക്ക​ര്‍​മ്മ​ങ്ങ​ള്‍ ആ​രം​ഭി​ക്കും. സീ​റോ മ​ല​ബാ​ര്‍ സെ​ന്‍റ​റി​ല്‍ നി​ന്നും തി​രു​ശേ​ഷി​പ്പു​മാ​യി പ്ര​ദ​ക്ഷി​ണ​മാ​യി വൈ​ദി​ക​രൊ​ന്നി​ച്ച്‌ ഇ​ട​വ​കാം​ഗ​ങ്ങ​ള്‍ ദേ​വാ​ല​യ​ത്തി​ല്‍ പ്ര​വേ​ശി​ച്ച ശേ​ഷം തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ട​യും തു​ട​ര്‍​ന്ന് അ​ത്യാ​ഘോ​ഷ പൂ​ര്‍​വ​മാ​യ തി​രു​നാ​ള്‍ പാ​ട്ടു​കു​ര്‍​ബാ​ന​യും ആ​രം​ഭി​ക്കും. വി​ഥി​ന്‍​ഷോ സീ​റോ മ​ല​ബാ​ര്‍ ച​ര്‍​ച്ച്‌ ചാ​പ്ല​യി​നും പ്ര​ശ​സ്ത വ​ച​ന​പ്ര​ഘോ​ഷ​ക​നും കൂ​ടി​യാ​യ റ​വ. ഫാ. ​ജോ​സ് അ​ഞ്ചാ​നി​ക്ക​ലാ​ണ് തി​രു​നാ​ളി​ന് മു​ഖ്യ​കാ​ര്‍​മ്മി​ക​നാ​കു​ന്ന​ത്. മ​റ്റു വൈ​ദി​ക​ര്‍ സ​ഹ​കാ​ര്‍​മ്മി​ക​രാ​കും. ദി​വ്യ​ബ​ലി​ക്ക് ശേ​ഷം ല​ദീ​ഞ്ഞും സ​മാ​പ​നാ​ശീ​ര്‍​വാ​ദ​വും ന​ട​ക്കും.

തു​ട​ര്‍​ന്ന് കു​ഞ്ഞു​ങ്ങ​ളെ അ​ടി​മ വ​യ്ക്കു​ന്ന​തി​നും ക​ഴു​ന്ന് എ​ടു​ക്കു​ന്ന​തി​നും സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കും. വി​മ​ണ്‍​ഫോ​റ​ത്തി​ന്‍റെ​യും സീ​റോ മ​ല​ബാ​ര്‍ യൂ​ത്ത് ലീ​ഗി​ന്‍റെ​യും സ്റ്റാ​ളു​ക​ള്‍ ഉ​ണ്ടാ​യി​രി​ക്കും.
തു​ട​ര്‍​ന്ന് 5.30ന് ​സീ​റോ മ​ല​ബാ​ര്‍ സെ​ന്‍റ​റി​ല്‍ മ​ത​ബോ​ധ​ന സ്കൂ​ള്‍ വാ​ര്‍​ഷി​ക പ​രി​പാ​ടി​ക​ള്‍ ആ​രം​ഭി​ക്കു​ന്ന​താ​ണ് ഇ​ട​വ​കാം​ഗ​ങ്ങ​ളു​ടെ​യും സ​ണ്‍​ഡേ സ്കൂ​ള്‍ കു​ട്ടി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ലു​ള്ള ക​ലാ​സ​ന്ധ്യ ആ​രം​ഭി​ക്കും. ന്യ​ത്ത​ങ്ങ​ള്‍, സ്കി​റ്റു​ക​ള്‍, പാ​ട്ടു​ക​ള്‍ എ​ന്നി​ങ്ങ​നെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ള്‍ ഉ​ണ്ടാ​യി​രി​ക്കും.​ന് സ്നേ​ഹ​വി​രു​ന്നോ​ടെ തി​രു​നാ​ളാ​ഘോ​ഷ​ങ്ങ​ള്‍​ക്ക് സ​മാ​പ​നം കു​റി​ക്കും.

കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് ട്ര​സ്റ്റി​മാ​രു​മാ​യി ബ​ന്ധ​പ്പെ​ടു​ക:

ഹാ​ന്‍​സ് ജോ​സ​ഫ് -07951222331
വ​ര്‍​ഗീ​സ് കോ​ട്ട​യ്ക്ക​ല്‍ - 07812365564

ദേ​വാ​ല​യ​ത്തി​ന്‍റെ വി​ലാ​സം:

ST.JOSEPH CHURCH,
PORTLAND CRESCENT,
LONGSIGHT,
MANCHE STER ,
MI3 OBU. 

റി​പ്പോ​ര്‍​ട്ട്: ജോ​സി ജോ​സ​ഫ്

Related News