Loading ...

Home Europe

യുകെയിൽ ബിയറിന് ക്ഷാമം

 

ലണ്ടന്‍: രാജ്യത്ത് ബിയര്‍ കിട്ടാനില്ല. വേനല്‍ രൂക്ഷമായതോടെ ആവശ്യക്കാരും വര്‍ധിച്ചു. ഇതോടെ റേഷനിങ് വ്യവസ്ഥയിലൂടെ ബിയര്‍ നല്‍കാന്‍ തീരുമാനം. രാജ്യത്തെ പബ്ബുകളില്‍ ഉപഭോക്താക്കള്‍ക്ക് ഇഷ്ടപ്പെട്ട ബ്രാന്‍ഡുകള്‍ വേണ്ടത്ര കിട്ടാത്ത സ്ഥിതിയാണ്. ജോണ്‍ സ്മിത്ത്, സ്‌ട്രോങ്ങ്‌ബോ സൈഡര്‍ ബിയറുകള്‍ പല പബ്ബിലും തീര്‍ന്നു കഴിഞ്ഞു. ഹെയ്‌നക്കിന്‍ ബിയറിനെയും ക്ഷാമം ബാധിച്ചു. വെതര്‍ സ്പൂണിന്റെ മിക്കവാറും പബ്ബുകളില്‍ ബിയര്‍ ക്ഷാമം രൂക്ഷമാണ്.

Related News